ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി
Sunday, March 24, 2019 12:15 AM IST
മാ​ന​ന്ത​വാ​ടി: രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് മാ​ന​ന്ത​വാ​ടി​യി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. വൈ​കു​ന്നേ​രം നാ​ലോ​ടെ വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ ആ​രം​ഭി​ച്ച പ്ര​ക​ട​നം ന​ഗ​രം ചു​റ്റി ഗാ​ന്ധി പാ​ർ​ക്കി​ൽ സ​മാ​പി​ച്ചു. ഹോ​ളി​യെ അ​നു​സ്മ​രി​ച്ച് പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും നി​റ​ത്തി​ലാ​റാ​ടി​യാ​ണ് പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
പ്ര​ക​ട​ന​ത്തി​ന് ശേ​ഷം മ​ധു​ര വി​ത​ര​ണ​വും ന​ട​ന്നു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​കെ. ജ​യ​ല​ക്ഷ്മി, പ​ട​യ​ൻ മു​ഹ​മ്മ​ദ്, എം.​സി. സെ​ബാ​സ്റ്റ്യ​ൻ, പി.​വി. ജോ​ർ​ജ്, ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, എ.​എം. നി​ഷാ​ന്ത്, മു​ജീ​ബ് കോ​ടി​യോ​ട​ൻ, ഹാ​രീ​സ് കാ​ട്ടി​ക്കു​ളം, ടി.​എ. റെ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.