ലോ​ക ജ​ല​ദി​നം ആ​ച​രി​ച്ചു
Sunday, March 24, 2019 12:15 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ സ​യ​ൻ​സ് ക്ല​ബ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജ​ഐ​ച്ച്എ​സ്എ​സ് ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ലോ​ക ജ​ല​ദി​നം ആ​ച​രി​ച്ചു. അ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ശാ​സ്ത്രാ​ധ്യാ​പ​ക​ർ​ക്കാ​യി ശി​ൽ​പ്പശാ​ല സം​ഘ​ടി​പ്പി​ച്ചു. സ​ബ്ജ​ഡ്ജും ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ കെ.​പി. സു​നി​ത ജ​ല​ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ സ​യ​ൻ​സ് ക്ല​ബ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ടി.​ജി. സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ. ​പ്ര​ഭാ​ക​ര​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ഹ​രി​ത​കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ, ബി.​കെ. സു​ധീ​ർ​കി​ഷ​ൻ, ഗി​ഫ്റ്റ​ഡ് ചി​ൽ​ഡ്ര​ൻ പ്രോ​ഗ്രാം ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം.​സു​നി​ൽ കു​മാ​ർ, ദേ​ശി​യ ഹ​രി​ത​സേ​ന ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി. ​ജ​യ​രാ​ജ​ൻ, സ​യ​ൻ​സ് ക്ല​ബ് ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​ബി​ജു, ശ്യാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം​എ​സ്എ​സ്ആ​ർ​എ​ഫി​ലെ ശാ​സ്ത്ര​ജ്ഞ​ൻ ജോ​സ​ഫ് ജോ​ണ്‍ ശാ​സ്ത്ര പ്ര​വ​ർ​ത്ത​ക​രാ​യ കെ.​ടി. ശ്രീ​വ​ത്സ​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.