യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍
Sunday, March 24, 2019 12:18 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എം.​എ. റ​സാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ കെ.​എം. അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എം. ഉ​മ്മ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​ടി. ഭ​ര​ത​ന്‍, പി.​സി. ഹ​ബീ​ബ് ത​മ്പി, ടി.​കെ. മു​ഹ​മ്മ​ദ്, ജോ​ണ്‍​സ​ണ്‍ ച​ക്കാ​ട്ടി​ല്‍, ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി, കെ.​കെ. ഹം​സ ഹാ​ജി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. പി.​എ​സ്. മു​ഹ​മ്മ​ദ​ലി (ചെ​യ​ര്‍​മാ​ന്‍), ടി.​ആ​ര്‍.​ഒ. കു​ട്ട​ന്‍ (ക​ണ്‍​വീ​ന​ര്‍), കെ.​എം. അ​ഷ്‌​റ​ഫ് (ട്ര​ഷ​റ​ര്‍) എ​ന്നി​വ​ര്‍ ഭാ​ര​വാ​ഹി​ക​ളാ​യി 501 അം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് ടൗ​ണി​ല്‍ പ്ര​ക​ട​നം ന​ട​ത്തി.