അ​ധ്യാ​പ​ക​ര്‍​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി
Sunday, March 24, 2019 12:18 AM IST
താ​മ​ര​ശേ​രി: സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്ക് കെ​എ​സ്ടി​എ താ​മ​ര​ശേ​രി സ​ബ്ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. ഗ​വ. യു​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം ജോ​ര്‍​ജ് എം. ​തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ്ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ. അ​ര​വി​ന്ദ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​എ​സ്ടി​എ ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് മെ​മ്പ​ര്‍ കെ.​ടി. ബെ​ന്നി, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​എം. ജോ​സ​ഫ്, കെ. ​ഷീ​ബ, ബി​പി​ഒ വി.​എം. മെ​ഹ​ര്‍​അ​ലി, സ​ബ്ജി​ല്ലാ സെ​ക്ര​ട്ട​റി ലൈ​ജു തോ​മ​സ്, ട്ര​ഷ​റ​ര്‍ അ​ബ്ദു​ല്‍ ഖാ​ദ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കെ​എ​സ്ടി​എ മു​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഇ​ന്ദി​ര, മു​ന്‍ ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് വി.​ജെ. എ​ബ്ര​ഹാം, മു​ന്‍ സ​ബ്ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​എം. അ​ബ്ദു​റ​ഹി​മാ​ന്‍, കെ.​പി. നാ​രാ​യ​ണ​ന്‍, സി.​കെ. അ​ശോ​ക​ന്‍, പി.​ശ്യാ​മ​ള, കെ.​എം. മീ​ന, കെ.​എ. ഐ​സ​ക്, ടി.​കെ. ബേ​ബി, പി. ​രാ​ധാ​കൃ​ഷ്ണ​ന്‍, പി.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍, വി.​കെ. അ​ബൂ​ബ​ക്ക​ര്‍, ടി.​എം. ഏ​ലി​ശു​ഭ, സ​ണ്ണി മാ​ത്യു, എം ​സി എ​ലി​സ​ബെ​ത്, പി. ​സ​തീ​ഭാ​യി എ​ന്നീ അ​ധ്യാ​പ​ക​ര്‍​ക്ക് എം​എ​ല്‍​എ ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു. മി​ക​ച്ച കാ​യി​ക അ​ധ്യാ​പ​ക​നു​ള്ള പു​ര​സ്‌​കാ​രം നേ​ടി​യ ടി.​എം. അ​ബ്ദു​റ​ഹി​മാ​ന് സ​ബ്ജി​ല്ല​യു​ടെ ഉ​പ​ഹാ​രം ഡി​ഇ​ഒ എ​ന്‍.​മു​ര​ളി എ​ന്‍ സ​മ്മാ​നി​ച്ചു.