പീ​ഡനം: യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, March 24, 2019 12:18 AM IST
വ​ട​ക​ര: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ വ​ട​ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക​ര ഐ​സ് റോ​ഡ് അ​ങ്ങേ​പീ​ടി​ക​യി​ൽ മു​ഹ​മ്മ​ദ് അ​ഫ്രീ​ദി​നെ​യ​ണ് (19) എ​സ്ഐ ഷൈ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്.
സു​ഹൃ​ത്ത് വ​ഴി പ​രി​ച​യ​പ്പെ​ട്ട ശേ​ഷം പ്ര​ണ​യ​ത്തി​ലാ​വു​ക​യും വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.
പോ​ക്സോ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ഴി​ക്കോ​ട് കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻഡ്് ചെ​യ്തു.