എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി പ്ര​ചാ​ര​ണം തു​ട​ങ്ങി
Sunday, March 24, 2019 12:20 AM IST
വി​ല​ങ്ങാ​ട്: വ​ട​ക​ര പാ​ര്‍​ല്ലി​മെ​ന്‍റ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി വി.​കെ. സ​ജീ​വ​ന്‍ പ​ര്യ​ട​നം തു​ട​ങ്ങി. കു​റ്റ​ല്ലൂ​രി​ലെ ആ​ദി​വാ​സി​കു​ടും​ബ​ങ്ങ​ളെ ഭൂ​പ്ര​മാ​ണി​മാ​രി​ല്‍ നി​ന്ന് പ​ണം വാ​ങ്ങി ഒ​റ്റി​യ​വ​രാ​ണ് ഇ​ട​ത്- വ​ല​ത് മു​ന്ന​ണി​ക​ളെ​ന്ന് വ​ട​ക​ര പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ത്ഥി വി.​കെ. സ​ജീ​വ​ന്‍.
കു​റ്റ​ല്ലൂ​ര്‍ ആ​ദി​വാ​സി ഊ​രി​ല്‍ വോ​ട്ട് അ​ഭ്യ​ര്‍​ത്ഥി​ക്കാ​നെ​ത്തി​യ വി.​കെ. സ​ജീ​വ​ന്‍ ഊ​രി​ലെ മൂ​പ്പ​ന്‍ എ​ടാ​ന്‍ കു​ഞ്ഞ​നി​ല്‍ നി​ന്ന് ആ​ശീ​ര്‍​വാ​ദം വാ​ങ്ങി​യ ശേ​ഷം പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു. ഭൂ​പ്ര​മാ​ണി​മാ​ര്‍ ക​ള്ള​രേ​ഖ​യു​ണ്ടാ​ക്കി കൈ​വ​ശ​പ്പെ​ടു​ത്തി​യി​രു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ഒ​രു ദ​ശാ​ബ്ദ​ക്കാ​ല​ത്തോ​ളം ബി​ജെ​പി ന​ട​ത്തി​യ പോ​രാ​ട്ടം ച​രി​ത്ര​ത്തി​ല്‍ ഇ​ടം നേ​ടി​യ​താ​ണ്.
നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും ആ​ദി​വാ​സി​കു​ടും​ബ​ങ്ങ​ള്‍​ക്ക് ശാ​രീ​രി​ക​മാ​യും സം​ര​ക്ഷ​ണം കൊ​ടു​ത്തു​കൊ​ണ്ടും ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് 13 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി 125 ഹെ​ക്ട​ര്‍ കൃ​ഷി​ഭൂ​മി നേ​ടി​യെ​ടു​ത്ത​ത്. ഈ ​സ​മ​ര​ത്തെ പ​ണം മേ​ടി​ച്ച് ഒ​റ്റു​കൊ​ടു​ത്ത പാ​ര​മ്പ​ര്യ​മാ​ണ് ഇ​ട​തു- വ​ല​തു മു​ന്ന​ണി​ക​ള്‍​ക്കെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​യ​ഥാ​ര്‍​ത്ഥ​രേ​ഖ​ക​ള്‍ ന​ഷ​ട​പ്പെ​ടാ​തെ സം​ര​ക്ഷി​ച്ച് വെ​ച്ച് കേ​സ് ന​ട​ത്താ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യ പ​രേ​ത​നാ​യ പെ​രി​ങ്ങോ​ന്‍ ച​ന്തു​വി​ന്‍റെ ഭാ​ര്യ ഉ​പ്പാ​ട്ടി, മ​ക​ന്‍ ജ​യ​ന്‍, ഊ​രി​ലെ ബി​ജെ​പി നേ​താ​വ് കു​ങ്ക​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സ്ഥാ​നാ​ര്‍​ത്ഥി​യെ സ്വീ​ക​രി​ച്ചു. എ​ന്‍​ഡി​എ നേ​താ​ക്ക​ളാ​യ വി.​കെ. ജ​യ​ന്‍, കെ.​ടി.​കെ. ച​ന്ദ്ര​ന്‍, കെ.​കെ. ര​ജീ​ഷ് , കെ. ​ര​ഞ്ജി​ത്ത് , എം.​സി. അ​നീ​ഷ്, ബാ​ല​ന്‍ മാ​മ്പ​റ്റ തു​ട​ങ്ങി​വ​ര്‍ ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്നു.