അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടും മ​ദ്യ വി​ത​ര​ണ​വും നി​രീ​ക്ഷി​ക്കാ​ൻ ഫ്ലൈയിം​ഗ് സ്ക്വാ​ഡ്
Sunday, March 24, 2019 12:20 AM IST
കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ന​ധി​കൃ​ത​മാ​യി പ​ണം, മ​ദ്യം തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന​ത് ത​ട​യാ​ൻ 13 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ഫ്ലൈയിം​ഗ് സ്ക്വാ​ഡു​ക​ൾ പ്ര​വ​ർ​ത്ത​നം സ​ജ്ജീ​വ​മാ​ക്കി. 39 സ്ക്വാ​ഡു​ക​ളെ​യാ​ണ് വി​ല്ലേ​ജ് അ​ടി​സ്ഥാ​ന​ത്തി​ൽ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റു​മാ​രാ​ണ് സ്ക്വാ​ഡു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
നി​യ​മ​വി​രു​ദ്ധ​മാ​യ നീ​ക്ക​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ സ്ക്വാ​ഡി​നെ വി​വ​ര​മ​റി​യി​ക്കാം. വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​യോ​ഗി​ക്ക​പ്പെ​ട്ട സ്ക്വാ​ഡു​ക​ളെ ബ​ന്ധ​പ്പെ​ടാ​വു​ന്ന ന​ന്പ​റു​ക​ൾ. മ​ണ്ഡ​ലം, ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പേ​ര്, മൊ​ബൈ​ൽ ന​ന്പ​ർ, അ​ധി​കാ​ര പ​രി​ധി​യു​ള്ള വി​ല്ലേ​ജു​ക​ൾ എ​ന്ന ക്ര​മ​ത്തി​ൽ
കോ​ഴി​ക്കോ​ട് സൗ​ത്ത്: പി.​ജി. സു​നി​ൽ​കു​മാ​ർ- 9446154308 (ക​സ​ബ, ന​ഗ​രം), വി​നോ​ദ് കു​മാ​ർ-9446520724 (കോ​ട്ടൂ​ളി, നെ​ല്ലി​ക്കോ​ട്), കെ.​എ​സ്. അ​ജി​ത് കു​മാ​ർ- 9446100280 (വ​ള​യ​നാ​ട്, പ​ന്നി​യ​ങ്ക​ര). കോ​ഴി​ക്കോ​ട് നോ​ർ​ത്ത്:കെ.​മ​നോ​ജ്കു​മാ​ർ- 9446 383858 (പു​തി​യ​ങ്ങാ​ടി), ഗ​ണേ​ശ​ൻ-9544769522 (ക​ച്ചേ​രി, വേ​ങ്ങേ​രി), അ​ഷ​റ​ഫ്-9526105470 (ചേ​വാ​യൂ​ർ, ചെ​ല​വൂ​ർ). തി​രു​വ​ന്പാ​ടി: പി. ​രാ​ജീ​വ്- 9496546749 (പു​തു​പ്പാ​ടി, ഈ​ങ്ങാ​പ്പു​ഴ, കോ​ട​ഞ്ചേ​രി, കൂ​ടാ​ത്താ​യ്), എ.​എ​ൻ. അ​ഭി​ലാ​ഷ്-9946554535 (നീ​ലേ​ശ്വ​രം, നെ​ല്ലി​പൊ​യി​ൽ, തി​രു​വ​ന്പാ​ടി, താ​ഴേ​ക്കോ​ട്, കൂ​ട​ര​ഞ്ഞി), കെ.​ആ​ർ. സു​ധീ​ഷ് ബാ​ബു(​കാ​ര​ശേ​രി, കു​മാ​ര​ന​ല്ലൂ​ർ, ക​ക്കാ​ട്, കൊ​ടി​യ​ത്തൂ​ർ). കൊ​ടു​വ​ള്ളി: എ.​സെ​ഡ്. ഡാ​നി​ഷ്- 9061727784 (ക​ട്ടി​പ്പാ​റ, കെ​ട​വൂ​ർ, രാ​രോ​ത്ത്, താ​മ​ര​ശേ​രി), സി.​എം. ജ​സീ​ർ- 9447907282 (ഓ​മ​ശേ​രി, വാ​വാ​ട്, കൂ​ടാ​ത്താ​യ്, പു​ത്തൂ​ർ), സ​ജി​ത് അ​ഹ​മ്മ​ദ്- 9846473259 (കി​ഴ​ക്കോ​ത്ത്, ന​രി​ക്കു​നി, മ​ട​വൂ​ർ). ബേ​പ്പൂ​ർ: പി. ​പ​ങ്ക​ജ​ൻ-9747054818 (ബേ​പ്പൂ​ർ, ചെ​റു​വ​ണ്ണൂ​ർ), ഷി​ബി​ൻ പീ​റ്റ​ർ- 9037734520 (ക​രു​വ​ൻ​തു​രു​ത്തി, രാ​മ​നാ​ട്ടു​ക​ര), സി. ​ലി​ന്‍റ​സി റ​ഫേ​ൽ- 9745436392 (ഫ​റോ​ക്ക്, ക​ട​ലു​ണ്ടി) കു​ന്ന​മം​ഗ​ലം: കെ.​പി. ഗി​രീ​ശ​ൻ- 8281844605 (കു​ന്ദ​മം​ഗ​ലം, ചാ​ത്ത​മം​ഗ​ലം, പൂ​ള​ക്കോ​ട്), അ​ബ്ദു​ൾ ല​ത്തീ​ഫ്- 9400446716 (പെ​രു​വ​യ​ൽ, മാ​വൂ​ർ, കു​റ്റി​ക്കാ​ട്ടൂ​ർ),ടി.​ദി​ലീ​പ്കു​മാ​ർ- 9446695842 (പെ​രു​മ​ണ്ണ, ഒ​ള​വ​ണ്ണ, പ​ന്തീ​ര​ങ്കാ​വ്). എ​ല​ത്തൂ​ർ: എ​ൻ. പ്ര​തീ​പ​ൻ- 9745669169 (ത​ല​ക്കു​ള​ത്തൂ​ർ, ന​ന്മ​ണ്ട,കാ​ക്കൂ​ർ),സു​മേ​ഷ്-82815 60721 (ചേ​ള​ന്നൂ​ർ, എ​ല​ത്തൂ​ർ), ആ​ർ. ര​ജ്ഞി​ത്ത്- 7907246242 (ക​ക്കോ​ടി, കു​രു​വ​ട്ടൂ​ർ). നാ​ദാ​പു​രം: ടി. ​ര​വീ​ന്ദ്ര​ൻ- 9495228128 (എ​ട​ച്ച​രി, തൂ​ണേ​രി, ചെ​ക്ക്യാ​ട്, വാ​ണി​മേ​ൽ), വി​നോ​ദ് കൃ​ഷ്ണ​ൻ- 974516 0995 (വ​ള​യം, തി​നൂ​ർ, ന​രി​പ്പ​റ്റ, കാ​വി​ലും​പാ​റ), റ​ജു​ലാ​ൽ- 9447204333 (മ​രു​തോ​ങ്ക​ര, കാ​യ​ക്കൊ​ട്, നാ​ദാ​പു​രം) കു​റ്റ്യാ​ടി:മോ​ഹ​ൻ​രാ​ജ്- 97453 73593 (വി​ല്ല്യാ​പ്പ​ള്ളി, ആ​യ​ഞ്ചേ​രി, പു​റ​മേ​രി),വി.​കൃ​ഷ്ണ​കു​മാ​ർ- 9895615072(കു​ന്നു​മ്മ​ൽ, കു​റ്റ്യാ​ടി, വേ​ളം, കോ​ട്ട​പ്പ​ള്ളി), കെ.​എ​ൻ. ഇ​ബ്രാ​ഹി- 9745904700 (തി​രു​വ​ള്ളൂ​ർ, മ​ണി​യൂ​ർ, പാ​ള​യാ​ട്), പേ​രാ​ന്പ്ര: പി. ​നാ​രാ​യ​ണ​ൻ- 8137920990 (പാ​ലേ​രി, ച​ങ്ങ​രോ​ത്ത്, ചെ​ന്പ​നോ​ട, ച​ക്കി​ട്ട​പ്പാ​റ), ഷാ​ജി എം ​സ്റ്റീ​ഫ​ൻ- 9496048163 (കൂ​ത്താ​ളി, മേ​ഞ്ഞാ​ണ്യം, നൊ​ച്ചാ​ട്, പേ​രാ​ന്പ്ര, എ​ര​വ​ട്ടൂ​ർ), സി. ​മു​ജീ​ബ്-9539068921 (ചെ​റു​വ​ണ്ണൂ​ർ, കൊ​ഴു​ക്ക​ല്ലൂ​ർ, മേ​പ്പ​യ്യൂ​ർ, അ​രി​ക്കു​ളം), വ​ട​ക​ര:എം.​രാ​മ​ച​ന്ദ്ര​ൻ-9446 094449 (അ​ഴി​യൂ​ർ, ഒ​ഞ്ചി​യം), കെ.​പി. ക​രീം-9400514756 (ഏ​റാ​മ​ല,ചോ​റോ​ട്),സി.​സൂ​ര​ജ്- 9847403580 (ന​ട​ക്കു​ത്താ​ഴ, വ​ട​ക​ര) കൊ​യി​ലാ​ണ്ടി: കെ.​ടി. മ​നോ​ജ്കു​മാ​ർ-9747918986 (ഇ​രി​ങ്ങ​ൽ, പ​യ്യോ​ളി, തി​ക്കോ​ടി), പി. ​സു​നി​ൽ ബാ​ബു- 9037175657 (മൂ​ടാ​ടി, വി​യ്യൂ​ർ),കെ.​വി.നൗ​ഷാ​ദ്- 94476 49449 (പ​ന്ത​ലാ​യ​നി, ചെ​ങ്ങോ​ട്ട്കാ​വ്,ചേ​മ​ഞ്ചേ​രി).ബാ​ലു​ശേരി:പി.​രാ​ജീ​വ​ൻ- 9946750063 (ന​ടു​വ​ണ്ണൂ​ർ, കോ​ട്ടൂ​ർ, അ​വ ി​ട​ന​ല്ലൂ​ർ, കാ​യ​ണ്ണ, കൂ​രാ​ച്ചു​ണ്ട്), ടി.​ആ​ർ. മ​നോ​ജ്- 94464 22154 (കാ​ന്ത​ലാ​ട്, ബാ​ലു​ശേരി, പ​ന​ങ്ങാ​ട്, കി​നാ​ലൂ​ർ),കെ.​വി​നു- 9497606137 (ഉ​ള്ള്യേ​രി, അ​ത്തോ​ളി, ശി​വ​പു​രം (ഉ​ണ്ണി​കു​ളം).