എം.​എം. ഗ​നി അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ
Sunday, March 24, 2019 12:22 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മി​ക​ച്ച അ​ധ്യാ​പ​ക​ർ​ക്കു​ള്ള പ്ര​ഫ​സ​ർ എം.​എം. ഗ​നി അ​വാ​ർ​ഡി​ന് ഡോ. ​സാ​ബു തോ​മ​സ് (കോ​ഴി​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ്, സു​വോ​ള​ജി വി​ഭാ​ഗം), ഡോ. ​എ​ൻ.​ആ​ർ. മം​ഗ​ളാം​ബാ​ൾ (ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഗ​ണി​ത​വി​ഭാ​ഗം), ഡോ. ​കെ. ഷെ​യ്ഖ് മു​ഹ​മ്മ​ദ് (മ​ല​പ്പു​റം പു​ളി​ക്ക​ൽ മ​ദീ​ന​ത്തു​ൽ ഉ​ലൂം അ​റ​ബി കോ​ള​ജ്), ഡോ. ​സി​സ്റ്റ​ർ റോ​സ് ആ​ന്‍റോ (ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഹി​ന്ദി വി​ഭാ​ഗം), ഡോ. ​പി. ചാ​ക്കോ ജോ​സ് (ചാ​ല​ക്കു​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജ് സാ​ന്പ​ത്തി​ക​ശാ​സ്ത്ര വി​ഭാ​ഗം), ഡോ. ​ടി. സോ​ണി ജോ​ണ്‍ (ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് കാ​യി​ക​വി​ഭാ​ഗം) എ​ന്നി​വ​ർ അ​ർ​ഹ​രാ​യി.
2015-16 , 16-17 അ​ധ്യ​യ​ന​വ​ർ​ഷ​ങ്ങ​ളി​ലേ​യ്ക്കു​ള്ള നാ​മ​നി​ർ​ദ്ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഇ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. വൈ​സ് ചാ​ൻ​സ​ല​ർ, പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ, ര​ജി​സ്ട്രാ​ർ, ഡോ. ​എം. ജി. ​എ​സ്. നാ​രാ​യ​ണ​ൻ, സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ൾ, സി​ഡി​സി ഡ​യ​റ​ക്ട​ർ തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.