ധ​ന​സ​ഹാ​യ​വി​ത​ര​ണം ന​ട​ത്തി
Sunday, March 24, 2019 12:32 AM IST
മാ​റ​ന​ല്ലൂ​ർ: മേ​ലാ​രി​യോ​ട് വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ ദേ​വാ​ല​യ​ത്തി​ൽ വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ്പ​ക​ൾ വി​ത​ര​ണം ചെ​യ്തു.​വാ​യ്പാ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഫാ.​ജോ​ണി കെ. ​ലോ​റ​ൻ​സ് നി​ർ​വ​ഹി​ച്ചു.​
ആ​ട് വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​ക്കാ​യി 20 പേ​ർ​ക്കും,വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി ര​ണ്ടു പേ​ർ​ക്കു​മു​ള്ള ധ​ന​സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്തു. കോ​ണ്‍​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റ് എ.​ക്രി​സ്തു​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സ​ഹ​വി​കാ​രി ഫാ.​അ​ല​ക്സ് സൈ​മ​ണ്‍ , വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സെ​ൻ​ട്ര​ൽ കോ​ണ്‍​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റ് രാ​ജാ​മ​ണി , പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ന​ടേ​ശ​ൻ , മെ​ഡി​ക്ക​ൽ എ​യ്ഡ് ഓ​ഫീ​സ​ർ പൊ​ന്നു​മു​ത്ത​ൻ, ട്ര​ഷ​റ​ർ മ​ണി​യ​ൻ, മാ​റ​ന​ല്ലൂ​ർ ഏ​രി​യാ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ, ഇ​ട​വ​ക സെ​ക്ര​ട്ട​റി സ​ജി ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.