മോ​ഡ​ൽ ഫി​നി​ഷിം​ഗ് സ്കൂ​ളി​ൽ വെ​ക്കേ​ഷ​ൻ ക്ലാ​സു​ക​ൾ
Sunday, March 24, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ കീ​ഴി​ലു​ള്ള തി​രു​വ​ന​ന്ത​പു​രം മോ​ഡ​ൽ ഫി​നി​ഷിം​ഗ് സ്കൂ​ൾ വെ​ക്കേ​ഷ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു.
പ്ല​സ് ടു ​ക​ഴി​ഞ്ഞ​വ​ർ​ക്കും കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ്, ഫോ​റി​ൻ ലാം​ഗ്വേ​ജ്, ക​രി​യ​ർ ഗൈ​ഡ​ൻ​സ്, ക്ലാ​സു​ക​ൾ എ​ന്നി​വ ന​ട​ത്തും . കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്www.modelfinishingschool.org എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ [email protected] എ​ന്ന വി​ലാ​സ​ത്തി​ൽ വി​ലാ​സ​ത്തി​ൽ ഇ​മെ​യി​ൽ ചെ​യ്യു​ക​യോ 9037373077, 9207133385, 0471 230733 എ​ന്ന ന​ന്പ​രി​ലോ മോ​ഡ​ൽ ഫി​നിം​ഗ് സ്കൂ​ൾ കേ​ര​ള സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി മ്യൂ​സി​യം കാ​ന്പ​സ്, പി​എം​ജി തി​രു​വ​ന​ന്ത​പു​രം ഓ​ഫീ​സി​ൽ നേ​രി​ട്ടോ ബ​ന്ധ​പ്പെ​ടു​ക