സൗ​ജ​ന്യ ബി​-ടെ​ക് ട്യൂ​ഷ​ൻ ക്ലാ​സു​ക​ൾ
Sunday, March 24, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ക​ജാ​തി,പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പും ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ കീ​ഴി​ലു​ള്ള തി​രു​വ​ന​ന്ത​പു​രം മോ​ഡ​ൽ ഫി​നി​ഷിം​ഗ് സ്കൂ​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന എ​ൻ​ജി​നിയ​റിം​ഗ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത പ​ട്ടി​ക​ജാ​തി,പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സൗ​ജ​ന്യ ബി​ടെ​ക് ട്യൂ​ഷ​ൻ ന​ട​ത്തു​ന്നു.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്www.modelfinishingschool.org എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ [email protected] എ​ന്ന വി​ലാ​സ​ത്തി​ൽ വി​ലാ​സ​ത്തി​ൽ ഇ​മെ​യി​ൽ ചെ​യ്യു​ക​യോ 9037373077, 9207133385, 0471 230733 എ​ന്ന ന​ന്പ​രി​ലോ മോ​ഡ​ൽ ഫി​നിം​ഗ് സ്കൂ​ൾ കേ​ര​ള സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി മ്യൂ​സി​യം കാ​ന്പ​സ്, പി​എം​ജി തി​രു​വ​ന​ന്ത​പു​രം ഓ​ഫീ​സി​ൽ നേ​രി​ട്ടോ ബ​ന്ധ​പ്പെ​ടു​ക.

കോ​ച്ചിം​ഗ് ക്യാ​മ്പ് 28 മു​ത​ൽ

പേ​രൂ​ർ​ക്ക​ട: മാ​ർ തെ​യോ​ഫി​ല​സ് കോ​ള​ജി​ൽ ആ​രം​ഭി​ക്കു​ന്ന സ​മ്മ​ർ സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വ​ധി​ക്കാ​ല ബാ​സ്ക​റ്റ് ബോ​ൾ പ​രി​ശീ​ല​ന ക്യാ​മ്പ് 28ന് ​ആ​രം​ഭി​ക്കും. ജി​ല്ലാ ബാ​സ്ക​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ക്യാ​മ്പി​ൽ 19 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. ഫോ​ൺ: 9447334535 .