‘ഓ​ണ്‍​ലൈ​ൻ ബി​സി​ന​സ് സാ​ധ്യ​ത​ക​ൾ’ എ​ന്‍റെ നാ​ട് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Sunday, March 24, 2019 1:08 AM IST
കോ​ത​മം​ഗ​ലം: ഓ​ണ്‍​ലൈ​ൻ ബി​സി​ന​സ് സാ​ധ്യ​ത​ക​ൾ സം​ബ​ന്ധി​ച്ച് എ​ന്‍റെ നാ​ട് കൂ​ട്ടാ​യ്മ സെ​മി​നാ​ർ ന​ട​ത്തി. ധ​ർ​മ​ഗി​രി ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ അ​ഭ​യ എം​എ​സ്ജെ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​പൂ​ർ​വ അ​വ​സ​ര​ങ്ങ​ളു​ടെ ലോ​ക​മാ​ണ് ഓ​ണ്‍​ലൈ​നെ​ന്നു സി​സ്റ്റ​ർ അ​ഭ​യ പ​റ​ഞ്ഞു.
ച​ല​ച്ചി​ത്ര​കാ​ര​നും സം​രം​ഭ​ക​നു​മാ​യ റോ​ബി​ൻ തി​രു​മ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​ർ​മ​ലാ ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ഷി​ബു തെ​ക്കും​പു​റം പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു. ഷൈ​നി റോ​ബി​ൻ തി​രു​മ​ല, റാം​മോ​ഹ​ൻ നാ​യ​ർ, കെ.​പി. കു​ര്യാ​ക്കോ​സ്, ജോ​ർ​ജ് കു​ര്യ​യ്പ്, ര​ഹ്ന നൂ​റു​ദീ​ൻ, നോ​ബ് മാ​ത്യു, ലീ​ല ജോ​യി, സു​ധ ശ്രീ​ധ​ര​ൻ, പി. ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.