ടി​പ്പ​ര്‍ ലോ​റി നി​യ​ന്ത്ര​ണംവി​ട്ടു മ​റി​ഞ്ഞു; ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്
Sunday, March 24, 2019 1:11 AM IST
ബ​ദി​യ​ഡു​ക്ക: ടി​പ്പ​ര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. നെ​ല്ലി​ക്ക​ട്ട ഭാ​ഗ​ത്തു​നി​ന്നു ബ​ദി​യ​ഡു​ക്ക​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടി​പ്പ​ര്‍ ലോ​റി​യാ​ണ് നെ​ക്രാ​ജെ​യി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പ​ത്ത​ടി താ​ഴ്ച​യു​ള്ള കു​ഴി​യി​ലേ​ക്കാ​ണ് മ​റി​ഞ്ഞ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ഡ്രൈ​വ​ര്‍ നെ​ല്ലി​ക്ക​ട്ട​യി​ലെ സി​ദ്ദീ​ഖി(40)​നാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​ശുപ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.