ആ​ല​ക്കോ​ട​ൻ ത​റ​വാ​ട്ടി​ൽ ക​ളി​യാ​ട്ടം
Sunday, March 24, 2019 1:11 AM IST
പെ​രി​യ: ആ​ല​ക്കോ​ട്ട് ആ​ല​ക്കോ​ട​ൻ ത​റ​വാ​ട്ടി​ൽ ക​ളി​യാ​ട്ടം 30, 31 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 30 ന് ​രാ​വി​ലെ 10 ന് ​കാ​ലി​ച്ചാ​ൻ ദേ​വ​സ്ഥാ​ന​ത്തു​നി​ന്ന് ക​ല​വ​റ ഘോ​ഷ​യാ​ത്ര പു​റ​പ്പെ​ടും. രാ​ത്രി ഏ​ഴി​ന് തെ​യ്യം കൂ​ട​ൽ. എ​ട്ടി​ന് മൂ​വാ​ളം​കു​ഴി ചാ​മു​ണ്ഡി, വി​ഷ്ണു​മൂ​ർ​ത്തി, പ​ടി​ഞ്ഞാ​ർ ചാ​മു​ണ്ഡി, പൊ​ട്ട​ൻ തെ​യ്യ​ങ്ങ​ളു​ടെ തു​ട​ങ്ങ​ൽ. രാ​ത്രി 10 ന് ​കാ​ർ​ന്നോ​ൻ തെ​യ്യ​ത്തി​ന്‍റെ​യും 12 ന് ​പൊ​ട്ട​ൻ തെ​യ്യ​ത്തി​ന്‍റെ​യും പു​റ​പ്പാ​ട്. 31 ന് ​രാ​വി​ലെ 11 ന് ​വി​ഷ്ണു​മൂ​ർ​ത്തി, പ​ടി​ഞ്ഞാ​ർ ചാ​മു​ണ്ഡി തെ​യ്യ​ങ്ങ​ൾ അ​ര​ങ്ങി​ലെ​ത്തും. 1.30 ന് ​അ​ന്ന​ദാ​നം. വൈ​കു​ന്നേ​രം മൂ​ന്നി​ന് മൂ​വാ​ളം​കു​ഴി ചാ​മു​ണ്ഡി​യു​ടെ പു​റ​പ്പാ​ട്. ആ​റി​ന് ഗു​ളി​ക​ൻ തെ​യ്യ​ത്തോ​ടെ സ​മാ​പി​ക്കും.