ജ​ല​സം​ര​ക്ഷ​ണ ക്യാ​മ്പ​യി​ന് തു​ട​ക്ക​മാ​യി
Sunday, March 24, 2019 1:11 AM IST
കാ​സ​ർ​ഗോ​ഡ്: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ര​ള്‍​ച്ച​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും ജ​ല​ത്തി​ന്‍റെ ദു​രു​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​നും​വേ​ണ്ടി ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ല​സം​ര​ക്ഷ​ണ ക്യാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന്‍ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ടി.​ടി. സു​രേ​ന്ദ്ര​ന്‍ കാ​മ്പ​യി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജ​ല​സം​ര​ക്ഷ​ണ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന് ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്തു. ഹ​രി​ദാ​സ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.