യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി
Sunday, March 24, 2019 1:13 AM IST
തൃ​ക്ക​രി​പ്പൂ​ർ: കേ​ന്ദ്ര​ത്തി​ലെ​യും സം​സ്ഥാ​ന​ത്തെ​യും ഭ​ര​ണം കൊ​ണ്ട് ജ​ന​ങ്ങ​ൾ പൊ​റു​തി​മു​ട്ടി​യി​രി​ക്കുക​യാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ട്ര​ഷ​റ​റും മു​ൻ മ​ന്ത്രി​യു​മാ​യ സി.​ടി. അ​ഹ​മ്മ​ദ​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു. യു​ഡി​എ​ഫ് തൃ​ക്ക​രി​പ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തോ​ടെ കേ​ന്ദ്ര​ത്തി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ ഇ​ല്ലാ​താ​കും. അ​തി​നൊ​പ്പം അ​ക്ര​മ​വും കൊ​ല​പാ​ത​ക​വും മു​ഖ​മു​ദ്ര​യാ​ക്കി​യി​ട്ടു​ള്ള കേ​ര​ള​ത്തി​ലെ ഇ​ട​തു സ​ർ​ക്കാ​രി​ന് ഷോ​ക്ക് ട്രീ​റ്റ്മെ​ന്‍റ് ന​ൽ​കാ​ൻ കൂ​ടി ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചീ​മേ​നി​യി​ൽ ന​ട​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ക​രി​മ്പി​ൽ കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, സെ​ക്ര​ട്ട​റി കെ. ​നീ​ല​ക​ണ്ഠ​ൻ, യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ വി.​കെ.​പി. ഹ​മീ​ദ​ലി, കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ൽ, ആ​ർ​എ​സ്പി ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി ക​രീം​ച​ന്തേ​ര, സി​എം​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി. ​ക​മ്മാ​ര​ൻ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, ശാ​ന്ത​മ്മ ഫി​ലി​പ്പ്, പി.​കെ. ഫൈ​സ​ൽ, ജെ​റ്റോ ജോ​സ​ഫ്, കെ.​എം. ഷം​സു​ദ്ദീ​ൻ ഹാ​ജി, കെ.​പി. പ്ര​കാ​ശ​ൻ, ടോ​മി പ്ലാ​ച്ചേ​രി, സെ​ബാ​സ്റ്റ്യ​ൻ പ​താ​ലി​ൽ, മാ​മു​നി വി​ജ​യ​ൻ, റ​ഫീ​ഖ് കോ​ട്ട​പ്പു​റം, വി​നോ​ദ് കു​മാ​ർ പ​ള്ള​യി​ൽ വീ​ട്, എ.​സി. ജോ​സ്, പി.​കെ.​സി. റൗ​ഫ് ഹാ​ജി, എം. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, കെ. ​ശ്രീ​ധ​ര​ൻ, ടി.​സി. കു​ഞ്ഞ​ബ്ദു​ള്ള, വൈ.​എം.​സി. ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​വാ​സി​ക​ളാ​യ ആ​യി​രം വോ​ട്ട​ർ​മാ​രെ ഇ​ത്ത​വ​ണ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​തി​ന്‍റെ ബ്രോ​ഷ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​നി​ൽ ഷാ​ർ​ജ കെ​എം​സി​സി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ ബൈ​ത്താ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന് കൈ​മാ​റി. നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ: വി.​കെ.​പി. ഹ​മീ​ദ​ലി (ചെ​യ​ർ​മാ​ൻ), ക​രി​മ്പി​ൽ കൃ​ഷ്ണ​ൻ (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ (ട്ര​ഷ​റ​ർ).