ട്രോ​മാ കെ​യ​ര്‍ വാ​ര്‍​ഷി​ക യോ​ഗം ചേർന്നു
Sunday, March 24, 2019 1:13 AM IST
കാ​സ​ർ​ഗോ​ഡ്: ട്രോ​മാ കെ​യ​ര്‍ കാ​സ​ർ​ഗോ​ഡി​ന്‍റെ (ട്രാ​ക്ക്) വാ​ര്‍​ഷി​ക ജ​ന​റ​ല്‍​ബോ​ഡി യോ​ഗം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജെ​യിം​സ് ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി. ട്രോ​മാ കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം പൊ​തു സ​മൂ​ഹം ഇ​നി​യും മ​ന​സി​ലാ​ക്കി​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ട്രാ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​വേ​ണു​ഗോ​പാ​ല​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.സൊ​സൈ​റ്റി ആ​ക്ട് പ്ര​കാ​രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​മൂ​ഹി​ക സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ട്രാ​ക്ക് വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ക​യും ചെ​യ്യു​ന്നു. ജി​ല്ല​യി​ല്‍ 4,193 വ​ള​ണ്ടി​യ​ര്‍​മാ​രാ​ണ് സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ര്‍​പ്പെ​ട്ടു വ​രു​ന്ന​ത്. സ​ര്‍​വീ​സി​ല്‍​നി​ന്ന് വി​ര​മി​ക്കു​ന്ന ആ​ര്‍​ടി​ഒ അ​ബ്ദു​ല്‍ ഷു​ക്കൂ​ര്‍ കൂ​ട​ക്ക​ലി​ന് യോ​ഗ​ത്തി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ പി. ​രാ​ജേ​ഷ്, ട്രാ​ക്ക് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ എം​വി​ഐ വി​ജ​യ​ന്‍, ജി​ല്ലാ ട്ര​ഷ​റ​ര്‍ എം​വി​ഐ ടി. ​വൈ​കു​ണ്ഠ​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ. ​വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.