അ​ജ്ഞാ​ത മൃ​ത​ദേ​ഹം
Sunday, March 24, 2019 1:28 AM IST
ആ​റ്റി​ങ്ങ​ൽ: അ​ട്ട​ക്കു​ള​ത്തി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കു​ട്ടി​ക​ൾ കു​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നാ​ൽ​പ​ത് വ​യ​സി​നു​മേ​ൽ പ്രാ​യം തോ​ന്നി​ക്കു​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.