ക്ലാ​സു​ക​ൾ ഏ​പ്രി​ൽ നാ​ലി​ന്
Sunday, March 24, 2019 10:44 PM IST
മ​ങ്കൊ​ന്പ്: തെ​ക്കേ​ക്ക​ര ഗ​വ. എ​ച്ച്എ​സി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന എ​ൽ​കെ​ജി, യു​കെ​ജി ക്ലാ​സു​ക​ൾ ഏ​പ്രി​ൽ നാ​ലി​ന് ആ​രം​ഭി​ക്കു​മെ​ന്നു സ്കൂ​ള​ധി​കൃ​ത​ർ അ​റി​യി​ച്ചു.
പ്രീ​പ്രൈ​മ​റി ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള അ​ധ്യാ​പ​ക​രു​ടെ അ​ഭി​മു​ഖം 29 നു ​രാ​വി​ലെ പ​ത്തി​നു സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0477-2707285.