ക​വി​താ​സ​മാ​ഹാ​രം പ്ര​കാ​ശ​നം ചെ​യ്തു
Sunday, March 24, 2019 10:44 PM IST
കാ​വാ​ലം: കു​ടി​വെ​ള്ള ക്ഷാ​മം, ല​ഹ​രി ഉ​പ​യോ​ഗം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള യു​വാ​വി​ന്‍റെ ക​വി​താ സ​മാ​ഹാ​രം പു​റ​ത്തി​റ​ക്കി. കാ​വാ​ലം സ്വ​ദേ​ശി അ​ഖി​ൽ മോ​ഹ​ന്‍റെ പ​ട​വ് എ​ന്ന ക​വി​താ സ​മാ​ഹാ​ര​മാ​ണ് കു​ട്ട​നാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​നു​കാ​ലി​ക പ്ര​ശ്ന​ങ്ങ​ൾ കൂ​ടി പ്ര​തി​പാ​ദി​ക്കു​ന്ന​ത്. കാ​വാ​ലം സൂ​ര്യ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ കോ​പ്പി കാ​വാ​ലം ഗ​വ. യു​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ടി.​കെ. ഇ​ന്ദി​ര​യ്ക്ക് ന​ൽ​കി ആ​ല​പ്പു​ഴ പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി ജി. ​ഹ​രി​കൃ​ഷ്ണ​ൻ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. കാ​വാ​ലം സൂ​ര്യ യു​വ​ജ​ന​ക്ഷേ​മ കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. വി​ഷ്ണു കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നു​ജി കെ. ​ഭാ​സി പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. പു​സ്ത​ക​ത്തി​ന്‍റെ പു​റം​ച​ട്ട ത​യാ​റാ​ക്കി​യ എം.​ആ​ർ. ര​ഘു​വി​നെ അ​നു​മോ​ദി​ച്ചു. മ·​ഥ​ൻ നാ​യ​ർ, കെ. ​സു​രേ​ഷ് ബാ​ബു, കെ. ​സ​ജി, ശ്യാം​നേ​ഷ്, സേ​തു​ക​മ​ൽ, അ​ഖി​ൽ മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.