കൂ​ദാ​ശ​യും ക​ണ്‍​വ​ൻ​ഷ​നും
Sunday, March 24, 2019 10:45 PM IST
കാ​യം​കു​ളം: ശാ​ലേം മാ​ർ​ത്തോ​മ്മ ഇ​ട​വ​ക കാ​ക്ക​നാ​ട് നി​ർ​മി​ച്ച മാ​ർ ക്രി​സോ​സ്റ്റം സാ​മൂ​ഹ്യ പ​രി​വ​ർ​ത്ത​ന കേ​ന്ദ്ര​ത്തി​ന്‍റെ കൂ​ദാ​ശ​യും ക​ണ്‍​വ​ൻ​ഷ​നും നാ​ളെ മു​ത​ൽ 31 വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​സാം ഏ​ബ്ര​ഹാം അ​റി​യി​ച്ചു.
നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലി​ത്ത പ​രി​വ​ർ​ത്ത​ന കേ​ന്ദ്ര​ത്തി​ന്‍റെ ഒ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ കൂ​ദാ​ശ നി​ർ​വ​ഹി​ക്കും.
27നു ​വൈ​കു​ന്നേ​രം ആ​റി​നു കാ​ക്ക​നാ​ട് സ​ണ്‍​ഡേ സ്കൂ​ൾ ഹാ​ളി​ൽ പാ​തി നോ​ന്പ് ശു​ശ്രൂ​ഷ​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും.
28 നു ​വൈ​കു​ന്നേ​രം ആ​റി​നു ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ റ​വ. ഡോ. ​ജോ​സ​ഫ് സാ​മു​വ​ൽ ക​റു​ക​യി​ൽ കോ​ർ​എ​പ്പി​സ്ക്കോ​പ്പ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. 29 നു ​രാ​വി​ലെ പ​ത്തി​നു സം​യു​ക്ത ഉ​പ​വാ​സ പ്രാ​ർ​ഥ​ന, വൈ​കു​ന്നേ​രം ആ​റി​നു ക​ണ്‍​വ​ൻ​ഷ​നി​ൽ റ​വ. ഡോ. ​ജോ​സ​ഫ് സാ​മു​വ​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കും, 30 നു ​വൈ​കു​ന്നേ​രം 6.30 നു ​സം​യു​ക്ത നോ​ന്പു ന​മ​സ്കാ​രം, തു​ട​ർ​ന്ന് റ​വ. ജേ​ക്ക​ബ് മാ​ത്യു പു​ല്ലാ​ട് വ​ച​ന ഘോ​ഷ​ണം ന​ട​ത്തും 31 നു ​രാ​വി​ലെ ഏ​ഴി​നു പ​ള്ളി​യി​ൽ പ​ര​സ്യ ആ​രാ​ധ​ന, എ​ട്ടി​നു കാ​ക്ക​നാ​ട് ചാ​പ്പ​ലി​ൽ ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, 11 നു ​സ​മ്മേ​ള​ന​വും പ​ക​ൽ വീ​ട് ഉ​ദ്ഘാ​ട​ന​വും ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ നി​ർ​വ​ഹി​ക്കും.