ബോ​ധ​വ​ത്ക​ര​ണ ജാ​ഥ ന​ട​ത്തി
Sunday, March 24, 2019 10:45 PM IST
കാ​യം​കു​ളം: ലോ​ക ക്ഷ​യ​രോ​ഗ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ ജി​ല്ലാ ടി​ബി കേ​ന്ദ്ര​ത്തി​ന്‍റെ​യും കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ജാ​ഥ ന​ട​ത്തി. ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ​ത​ല ടി​ബി ഓ​ഫി​സ​ർ ഡോ. ​കെ.​എ. മു​ഹ​മ്മ​ദ് സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രു​വാ​റ്റ ടി​ബി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ.​ജെ. ശ​ർ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ. ​കെ. വേ​ണു​ഗോ​പാ​ൽ, ഡോ. ​പി.​വി. വി​ദ്യ, ഡോ. ​സാ​ബു സു​ഗ​ത​ൻ, ഡോ. ​ആ​ർ. സാ​യി​നാ​ഥ​ൻ ഡോ. ​ടി.​ജി. ശ്രീ ​പ്ര​സാ​ദ്, മാ​ത്യു കെ. ​ജോ​ർ​ജ്, അ​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ്ളാ​ഷ് മോ​ബ് ന​ട​ത്തി.