കേ​ര​ള -​ ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ര​ട്ട​വോ​ട്ട് ത​ട​യാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ
Sunday, March 24, 2019 10:58 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി ക​ട​ന്നു​ള്ള ഇ​ര​ട്ട വോ​ട്ട് പൂ​ര്‍​ണ​മാ​യും ത​ട​യു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ സം​യു​ക്ത ഇ​ട​പെ​ട​ൽ. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി പ​ത്ത​നം​തി​ട്ട, തി​രു​ന​ൽ​വേ​ലി ജി​ല്ലാ ക​ള​ക്ട​ർ​മാ​രും പോ​ലീ​സ് മേ​ധാ​വി​ക​ളും ത​മി​ഴ്നാ​ട്ടി​ലെ കു​റ്റാ​ല​ത്തു പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നു.

കേ​ര​ളം, ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി പ്ര​ദേ​ശ​വാ​സി​ക​ള്‍ ഇ​രു സം​സ്ഥാ​ന​ത്തും വോ​ട്ട് ചെ​യ്യാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​തി​ര്‍​ത്തി ക​ട​ന്നു​ള്ള ഇ​ര​ട്ട വോ​ട്ട് ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ൽ ഏ​പ്രി​ൽ 18നും ​കേ​ര​ള​ത്തി​ൽ 23നു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ളി​ലും വോ​ട്ട് ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം ഇ​വ​ർ​ക്കു​ണ്ട്. പ​ല​രു​ടെ​യും പേ​രു​ക​ൾ ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​മു​ണ്ട്.

ഇ​തി​നു പു​റ​മേ, സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു നി​ന്നു​ള്ള അ​ന​ധി​കൃ​ത മ​ദ്യം ഒ​ഴു​ക്ക്, ക​ള്ള​പ​ണം ക​ട​ത്ത്, കു​റ്റ​വാ​ളി​ക​ള്‍ ക​ട​ക്കു​ന്ന​തു ത​ട​യു​ക തു​ട​ങ്ങി​യ​വ​യും യോ​ഗം ച​ര്‍​ച്ച ചെ​യ്തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും അ​തി​ർ​ത്തി​ക​ളി​ലെ ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍, ക്രി​മി​ന​ലു​ക​ളു​ടെ ലി​സ്റ്റു​ക​ള്‍ എ​ന്നി​വ പ​ര​സ്പ​രം കൈ​മാ​റും.

അ​തി​ര്‍​ത്തി പ്ര​ദേ​ശ​വാ​സി​ക​ള്‍ ഇ​ര​ട്ട വോ​ട്ട് ചെ​യ്യു​ന്ന​തു ത​ട​യാ​ന്‍ വോ​ട്ട​ര്‍ പ​ട്ടി​ക കൈ​മാ​റാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.

യോ​ഗ​ത്തി​ല്‍ തി​രു​നെ​ല്‍​വേ​ലി ജി​ല്ലാ ക​ള​ക്ട​ര്‍ ശി​ല്‍​പ പി. ​സ​തീ​ഷ്, പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ജ​യ്‌​ദേ​വ്, തി​രു​നെ​ല്‍​വേ​ലി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​വി.​ഇ അ​രു​ണ്‍ ശ​ക്തി​കു​മാ​ര്‍, കോ​ന്നി ഡി​എ​ഫ്ഒ എ.​പി. സു​നി​ല്‍ ബാ​ബു, തി​രു​നെ​ല്‍​വേ​ലി റേ​ഞ്ച് ഓ​ഫീ​സ​ര്‍ ബി. ​മു​ത്തു​രാ​മ​സിം​ഗം, കോ​ന്നി എ​ആ​ര്‍​ഒ വി ​ജ​യ​മോ​ഹ​ന്‍, ഇ​ല​ക്ഷ​ന്‍ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്.​സ​ന്തോ​ഷ് കു​മാ​ര്‍, സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍.​ജോ​സ്, അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ ആ​ര്‍. ബീ​നാ റാ​ണി, ഇ​രു ജി​ല്ല​ക​ളി​ലെ​യും റ​വ​ന്യു, ഫോ​റ​സ്റ്റ്, എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.