പ്ര​കാ​ശ​നം ചെ​യ്തു
Sunday, March 24, 2019 10:58 PM IST
പ​ത്ത​നം​തി​ട്ട: വാ​ഴ​മു​ട്ടം മോ​ഹ​ന​ന്‍റെ "എ​ത്ര​യും ചി​ത്രം ചി​ത്രം' എ​ന്ന ക​വി​താ​സ​മാ​ഹാ​രം ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ക​വി​യൂ​ർ ശി​വ​പ്ര​സാ​ദ് പ്ര​കാ​ശ​നം ചെ​യ്തു. പ്ര​ഫ. ക​ട​മ്മ​നി​ട്ട വാ​സു​ദേ​വ​ൻ പി​ള്ള പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ടി.​കെ.​ജി. നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ് പ​ബ്ലി​ക് ലൈ​ബ്ര​റി ആ​ൻ​ഡ് മീ​ഡി​യ റി​സ​ർ​ച്ച് സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് സാം ​ചെ​മ്പ​ക​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഏ​ബ്ര​ഹാം ത​ടി​യൂ​ർ സ്വാ​ഗ​ത​വും വാ​ഴ​മു​ട്ടം മോ​ഹ​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു.