ക്ഷ​യ​രോ​ഗ ദി​ന സ​ന്ദേ​ശം - വ്യ​ത്യ​സ്ത​ത​യു​മാ​യി പി​എ​ച്ച്സി പു​റ​മ​റ്റം
Sunday, March 24, 2019 10:58 PM IST
മ​ല്ല​പ്പ​ള്ളി: ലോ​ക ക്ഷ​യ​രോ​ഗ ദി​നം 'ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും തൂ​വാ​ല ഉ​പ​യോ​ഗി​ക്കു​ക' എ​ന്ന സ​ന്ദേ​ശം ആ​ലേ​ഖ​നം ചെ​യ്ത തു​വാ​ല​യി​ലൂ​ടെ സ​ന്ദേ​ശ​വു​മാ​യി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം.
ലോ​ക ക്ഷ‍​യ​രോ​ഗ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​മ​റ്റം ഒ​പി​യി​ൽ എ​ത്തു​ന്ന ചു​മ​യു​ള്ള രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​തി​നാ​ണ് തൂ​വാ​ല​ക​ൾ ത​യാ​റാ​ക്കി​യ​ത്. ലോ​ക​ക്ഷ​യ​രോ​ഗ ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പ്രേ​മ ജോ​ർ​ജ് തൂ​വാ​ല വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ദീ​പ് ബി.​പി​ള്ള, സ്റ്റാ​ഫ് നേ​ഴ്സ് എ​സ്. സോ​മി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.