കു​രി​ശു​മ​ല​ ദി​നാ​ഘോ​ഷം 27ന്
Sunday, March 24, 2019 10:59 PM IST
പെ​രു​നാ​ട്: കു​രി​ശു​മ​ല സെ​ന്‍റ് മേ​രീ​സ് തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ പാ​തി​നോ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച കു​രി​ശു​മ​ല​ദി​നാ​ഘോ​ഷ​വും കു​രി​ശു​മ​ല ക​യ​റ്റ​വും 27നു ​ന​ട​ക്കും.ഇ​തോ​ട​നു​ബ​ന്ധി​ച്ച പ്രാ​ർ​ഥ​നാ​വാ​ര​ത്തി​നു തു​ട​ക്ക​മാ​യി.
ഇ​ന്നു രാ​വി​ലെ 8.30ന ്കു​രി​ശു​മ​ല ക​യ​റ്റം, തു​ട​ർ​ന്ന് ക​ണ്‍​വ​ൻ​ഷ​ൻ. ഫാ.​അ​രു​ണ്‍ ഏ​റ​ത്ത് നേ​തൃ​ത്വം ന​ൽ​കും. 12.15ന് ​കു​ർ​ബാ​ന. ഫാ.​ചെ​റി​യാ​ൻ മാ​യി​ക്ക​ൽ കാ​ർ​മി​ക​നാ​കും.
26നു ​രാ​വി​ലെ ഒ​ന്പ​തി​ന ്കു​രി​ശു​മ​ല ക​യ​റ്റം, 10ന് ​ധ്യാ​നം. ഫാ.​ഷാ​ജി തു​ന്പേ​ചി​റ​യി​ൽ ന​യി​ക്കും. 27നു ​രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. 10.30ന് ​കു​ർ​ബാ​ന​യ്ക്ക് പ​ത്ത​നം​തി​ട്ട രൂ​പ​ത കോ ​അ​ഡ്ജ​ത്തൂ​ർ ബി​ഷ​പ് ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 12.30ന് ​പ​ദ​യാ​ത്രി​ക​ർ​ക്കു ക​പ്പേ​ള​യി​ൽ സ്വീ​ക​ര​ണം. തു​ട​ർ​ന്ന് കു​രി​ശു​മ​ല ക​യ​റ്റം, ദേ​വാ​ല​യ​ത്തി​ൽ ഗോ​ഗു​ൽ​ത്താ സ്ഥാ​പ​ന ശു​ശ്രൂ​ഷ എ​ന്നി​വ ന​ട​ക്കും.