പ​ള്ളി​ത്തോ​ട്ട​ത്ത് സി​മ​ന്‍റ് ഫാ​ക്ട​റി സ്ഥാ​പി​ക്കില്ല: മ​ന്ത്രി തോ​മ​സ് ഐ​സ​ക്
Sunday, March 24, 2019 11:05 PM IST
കൊ​ല്ലം : പ​ള്ളി​ത്തോ​ട്ട​ത്ത് സി​മ​ന്‍റ് ഫാ​ക്ട​റി​യും ഗോ​ഡൗ​ണും സ്ഥാ​പി​ക്കാ​ൻ ഇ​ട​തു സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് അ​റി​യി​ച്ചു. 2013ലെ ​യുഡിഎ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് എ​ടു​ത്ത തീ​രു​മാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭ്യ​മാ​യ വി​വ​രാ​വ​കാ​ശ രേ​ഖ​യു​ടെ പേ​രി​ൽ തീ​ര​ദേ​ശ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന​വ​ർ അ​തി​ൽ നി​ന്നും പി​ൻ​തി​രി​യ​ണം.
തീ​ര​ദേ​ശ​ത്ത് മ​ത്സ്യ​സ​ന്പ​ത്തി​നെ ആ​ശ്ര​യി​ച്ചു​ള്ള വി​ക​സ​ന​വും വ്യാ​വ​സാ​യി​ക ന​ട​പ​ടി​ക​ളു​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. വാ​ടി, ത​ങ്ക​ശേരി, മൂ​ദാ​ക്ക​ര, പൊ​ഴി​ക്ക​ര ബീ​ച്ചും ത​ങ്ക​ശേരി പൈ​തൃ​ക ഇ​ട​നാ​ഴി​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച് ത​ദ്ദേ​ശീ​യ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് തീ​ര​ദേ​ശ​ത്ത് വി​ഭാ​വ​ന ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് ഡോ.​തോ​മ​സ് ഐ​സ​ക് അ​റി​യി​ച്ചു.