ആ​ർ​ട്ടി​സ്റ്റ​റി ഷോ ​തു​ട​ങ്ങി
Sunday, March 24, 2019 11:35 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി:​മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ൽ ആ​ർ​ട്ടി​സ്റ്റ​റി ഷോ ​തു​ട​ങ്ങി. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കു മ​രു​ന്ന്, ഭ​വ​ന നി​ർ​മാ​ണ സ​ഹാ​യ​ധ​നം എ​ന്നി​വ​യു​ടെ വി​ത​ര​ണ​വും അ​വ​ർ നി​ർ​വ​ഹി​ച്ചു.
ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രാ​യ രാ​ജ​ഗോ​പാ​ൽ നെ​ന്മേ​നി, കെ. ​ഷ​മീ​ർ, ബം​ഗ​ളൂ​രു ജെ​യി​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു ബി​കോം പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​ഹ​മ്മ​ദ് അ​ഫ്രീ​ദി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
എം.​ടി. അ​ബ്ദു​ൽ​നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു, കേ​ര​ള സ്റ്റേ​റ്റ് ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​ആ​ർ. ജ​യ​പ്ര​കാ​ശ്, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ, ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് സി.​പി. വ​ർ​ഗീ​സ്, ബി​എം​എ​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ച്യു​ത​ൻ, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ബേ​ബി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
26നാ​ണ് ഷോ ​സ​മാ​പ​നം.