ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ പി.​പി. സു​നീ​ർ പ​ര്യ​ട​നം ന​ട​ത്തി
Sunday, March 24, 2019 11:35 PM IST
മു​ള്ള​ൻ​കൊ​ല്ലി: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി. സു​നീ​ർ നി​യോ​ജ​ക​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞ​ടു​പ്പു​പ​ര്യ​ട​നം ന​ട​ത്തി. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ സീ​താ​മൗ​ണ്ടി​ലാ​യി​രു​ന്നു പ​ര്യ​ട​ന​ത്തി​നു തു​ട​ക്കം. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പെ​രി​ക്ക​ല്ലൂ​ർ, മു​ള്ള​ൻ​കൊ​ല്ലി, വീ​ട്ടി​മൂ​ല, മീ​നം​കൊ​ല്ലി, കാ​പ്പി​സെ​റ്റ്, ന​വോ​ദ​യ​ന​ഗ​ർ, മ​ണ​ൽ​വ​യ​ൽ, അ​തി​രാ​റ്റു​കു​ന്ന്, പൂ​താ​ടി, മൂ​ട​കൊ​ല്ലി, സി ​സി, ചൂ​തു​പാ​റ, പാ​ല​ക്കാ​മൂ​ല, മീ​ന​ങ്ങാ​ടി, കു​ന്പ​ളേ​രി, അ​ന്പ​ല​വ​യ​ൽ, ആ​ണ്ടൂ​ർ, തോ​മാ​ട്ടു​ചാ​ൽ, ചു​ള്ളി​യോ​ട്, കോ​ളി​യാ​ടി, മാ​ക്കു​റ്റി, ചീ​രാ​ൽ, ക​ല്ലൂ​ർ, നാ​യ്ക്ക​ട്ടി, മൂ​ല​ങ്കാ​വ്, ക​രി​പ്പൂ​ർ, ചെ​ത​ല​യം, കു​പ്പാ​ടി, പ​ള്ളി​ക്ക​ണ്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. വൈ​കു​ന്നേ​രം ബീ​നാ​ച്ചി​യി​ലാ​യി​രു​ന്നു സ​മാ​പ​നം.
വി​വി​ധ സ്വീ​ക​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റം​ഗ​ങ്ങ​ളാ​യ കെ. ​ശ​ശാ​ങ്ക​ൻ, വി.​വി. ബേ​ബി, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​ബി. സു​രേ​ഷ്, സു​രേ​ഷ് താ​ളൂ​ർ, പി.​ആ​ർ. ജ​യ​പ്ര​കാ​ശ്, കി​സാ​ൻ​സ​ഭ അ​ഖി​ലേ​ന്ത്യേ ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി പി. ​കൃ​ഷ്ണ​പ്ര​സാ​ദ്, ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ ഗീ​വ​ർ​ഗീ​സ്, എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​എം. ജോ​യി, സി.​എം. സു​ധീ​ഷ്, ജോ​സ് പ​ന​മ​ട, കെ.​എം. ബ​ഷീ​ർ, സ്ക​റി​യ, എം.​കെ. ബാ​ല​ൻ, സു​നി​ൽ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.