വ​യ​നാ​ട് മ​ണ്ഡ​ലം മ​ല​യോ​ര മേ​ഖ​ല​യി​ൽ എ​ൽ​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​യി
Sunday, March 24, 2019 11:35 PM IST
എ​ട​ക്ക​ര: മ​ല​യോ​ര മേ​ഖ​ല​യി​ൽ എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​യി. ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​ൻ എ​ൽ​ജെ​ഡി ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗം പ്ര​ഫ. ഏ​ബ്ര​ഹാം പി. ​മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.
സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​കെ സൈ​ന​ബ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി. ​ര​വീ​ന്ദ്ര​ൻ, എം.​ആ​ർ ജ​യ​ച​ന്ദ്ര​ൻ, പ്ര​ഫ. എം. ​തോ​മ​സ് മാ​ത്യു, ലെ​നി​ൻ​ദാ​സ്, മോ​ഹ​ൻ​ജോ​ർ​ജ്, സാ​ബു​പൊ​ൻ​വേ​ലി​ൽ, വി​ജി ജോ​സ്, വി.​എ​സ് ഓ​മ​ന, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ൽ​ഡി​എ​ഫ് മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​ൻ കാ​ര​പ്പു​റ​ത്ത് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം സി. ​ദി​വാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി ടോ​മി അ​ധ്യ​ക്ഷ​ത വഹിച്ചു.
സ്ഥാ​നാ​ർ​ഥി പി.​പി സു​നീ​ർ വോ​ട്ട​ഭ്യ​ർ​ഥി​ച്ചു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​പി​എം എ​ട​ക്ക​ര ഏ​രി​യാ സെ​ക്ര​ട്ട​റി ടി. ​ര​വീ​ന്ദ്ര​ൻ, പി. ​ഷെ​ബീ​ർ, കെ. ​മ​നോ​ജ്, ഷാ​ജി ഉ​തും​ക്കു​ഴി, ടി.​വി വി​ശ്വ​നാ​ൻ, പി. ​രാ​യി​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി രാ​ധാ​മ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ടി റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൽ​ഡി​എ​ഫ് വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​ൻ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​കെ സൈ​ന​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​വി​ന​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.
സ്ഥാ​നാ​ർ​ഥി പി.​പി സു​നീ​ർ വോ​ട്ട​ഭ്യ​ർ​ഥി​ച്ചു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​ബ്ര​ഹാം പി. ​മാ​ത്യു, ടി ​ര​വീ​ന്ദ്ര​ൻ, ടി ​പി ജോ​ർ​ജ്, ലെ​നി​ൻ​ദാ​സ്, ഉ​ഷ​സ​ന്തോ​ഷ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സി.​കെ മൊ​യ്തീ​ൻ സ്വാ​ഗ​ത​വും സു​രേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​ൻ എ​ൽ​ജെ​ഡി ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗം പ്ര​ഫ. ഏ​ബ്ര​ഹാം പി. ​മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു.
സി​ഐ​ടി​യു കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ജോ​ർ​ജ് കെ. ​ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി. ​ര​വീ​ന്ദ്ര​ൻ, ടി.​പി ജോ​ർ​ജ്, കെ. ​പാ​ർ​ഥ​സാ​ര​ഥി, പി. ​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
യു.​ഗി​രീ​ഷ് കു​മാ​ർ സ്വാ​ഗ​ത​വും എം.​കെ ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​ൻ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം ടി.​പി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​ജെ​ഡി ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗം പ്ര​ഫ. ഏ​ബ്ര​ഹാം പി. ​മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ടി. ​ര​വീ​ന്ദ്ര​ൻ, എം.​ആ​ർ ജ​യ​ച​ന്ദ്ര​ൻ, മ​നോ​ജ്, സി. ​ക​രു​ണാ​ക​ര​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.