തെ​ര​ഞ്ഞെ​ടു​പ്പ്: നി​രീ​ക്ഷ​ണ സ​ജ്ജ​മാ​യി സ്റ്റാ​റ്റി​ക് സ​ര്‍​വൈല​ന്‍​സ് സ്ക്വാ​ഡു​ക​ള്‍
Sunday, March 24, 2019 11:58 PM IST
കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി 13 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 39 സ്റ്റാ​റ്റി​ക് സ​ര്‍​വൈല​ന്‍​സ് ടീ​മു​ക​ളും ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​യ്ക്കു​ന്ന പ​ണം, മ​ദ്യം, ആ​യു​ധ​ങ്ങ​ള്‍ എ​ന്നി​വ ക​ണ്ടെ​ത്തു​ക​യാ​ണ് ഈ ​ടീ​മി​ന്‍റെ ദൗ​ത്യം.
ഇ​തി​നാ​യി ചെ​ക്ക്പോ​സ്റ്റു​ക​ള്‍ സ​ജ്ജ​മാ​ക്കി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​രി​ശോ​ധ​ന​ന​ട​പ​ടി​ക​ള്‍ വി​ഡി​യോ​യി​ല്‍ ചി​ത്രീ​ക​രി​ക്കു​ന്നു​മു​ണ്ട്. വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട സ്ക്വാ​ഡു​ക​ളെ ബ​ന്ധ​പ്പെ​ടാ​വു​ന്ന ന​മ്പ​റു​ക​ള്‍-​മ​ണ്ഡ​ലം, ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പേ​ര്, മൊ​ബൈ​ല്‍ ന​മ്പ​ര്‍, അ​ധി​കാ​ര പ​രി​ധി​യു​ള്ള വി​ല്ലേ​ജു​ക​ള്‍ എ​ന്ന ക്ര​മ​ത്തി​ല്‍
കോ​ഴി​ക്കോ​ട് സൗ​ത്ത്: എം.​സി.​തോ​മ​സ്-9847480070 (ക​സ​ബ, ന​ഗ​രം), പി.​ടി അ​ബ്ദു​ല്‍ അ​സീ​സ്- 9745005515 (കോ​ട്ടൂ​ളി, നെ​ല്ലി​ക്കോ​ട്), കെ.​എ​സ്. ഷി​ബി​ന്‍- 9847063476 (വ​ള​യ​നാ​ട്, പ​ന്നി​യ​ങ്ക​ര). കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത്: ആ​ദ​ര്‍​ശ് എ​ന്‍- 9020314949 (പു​തി​യ​ങ്ങാ​ടി), ഹാ​രി​സ് പ​ള്ളി​ക്കാ​ട​ന്‍- 6282648054 (ക​ച്ചേ​രി, വേ​ങ്ങേ​രി), യൂ​സു​ഫ് ഇ.​എ-9048127969 (ചേ​വാ​യൂ​ര്‍, ചെ​ല​വൂ​ര്‍). തി​രു​വ​മ്പാ​ടി: അ​മ​ല്‍​ജി​ത്ത്- 7907845798 (പു​തു​പ്പാ​ടി, ഈ​ങ്ങാ​പ്പു​ഴ, കോ​ട​ഞ്ചേ​രി, കൂ​ടാ​ത്താ​യ്), ബി​ജു ജി.- 8156832450 (​നീ​ലേ​ശ്വ​രം, നെ​ല്ലി​പൊ​യി​ല്‍, തി​രു​വ​മ്പാ​ടി, താ​ഴേ​ക്കോ​ട്, കൂ​ട​ര​ഞ്ഞി), മു​സ്ത​ഫ എം.​പി- 9746521165 (കാ​ര​ശ്ശേ​രി, കു​മാ​ര​ന​ല്ലൂ​ര്‍, ക​ക്കാ​ട്, കൊ​ടി​യ​ത്തൂ​ര്‍). കൊ​ടു​വ​ള്ളി: ബി​നോ​യ് കെ.- 8891055515 (​ക​ട്ടി​പ്പാ​റ, കെ​ട​വൂ​ര്‍, രാ​രോ​ത്ത്, താ​മ​ര​ശ്ശേ​രി), എം.​പി ല​ക്ഷ്മ​ണ​ന്‍- 9856895398 (ഓ​മ​ശ്ശേ​രി, വാ​വാ​ട്, കൂ​ടാ​ത്താ​യ്, പു​ത്തൂ​ര്‍), അ​രു​ണ്‍- 9497770867 (കി​ഴ​ക്കോ​ത്ത്, ന​രി​ക്കു​നി, മ​ട​വൂ​ര്‍). ബേ​പ്പൂ​ര്‍: അ​നൂ​പ് കെ.- 9446012721 (​ബേ​പ്പൂ​ര്‍, ചെ​റു​വ​ണ്ണൂ​ര്‍), ബി​നു ആ​ല്‍​ബ​ര്‍​ട്ട്- 8129980425 (ക​രു​വ​ന്‍​തു​രു​ത്തി, രാ​മ​നാ​ട്ടു​ക​ര), മു​ഹ​മ്മ​ദ് സ​ഹീ​ര്‍ എം.​പി- 9995005879 (ഫ​റോ​ക്ക്, ക​ട​ലു​ണ്ടി) കു​ന്ദ​മം​ഗ​ലം: വി​ജേ​ഷ് എ.​കെ- 7907277940 (കു​ന്ദ​മം​ഗ​ലം, ചാ​ത്ത​മം​ഗ​ലം, പൂ​ള​ക്കോ​ട്), രാ​ജീ​വ് പി.​എം- 9847754846 (പെ​രു​വ​യ​ല്‍, മാ​വൂ​ര്‍, കു​റ്റി​ക്കാ​ട്ടൂ​ര്‍), നി​ധീ​ഷ്- 9447445664 (പെ​രു​മ​ണ്ണ, ഒ​ള​വ​ണ്ണ, പ​ന്തീ​ര​ങ്കാ​വ്). എ​ല​ത്തൂ​ര്‍: അ​നീ​ഷ്- 9497264017 (ത​ല​ക്കു​ള​ത്തൂ​ര്‍, നډ​ണ്ട, കാ​ക്കൂ​ര്‍), അ​ബ്ദു​ല്‍ ക​രീം- 9961091959 (ചേ​ള​ന്നൂ​ര്‍, എ​ല​ത്തൂ​ര്‍), മ​ധു​സൂ​ദ​ന​ന്‍- 9048139666 (ക​ക്കോ​ടി, കു​രു​വ​ട്ടൂ​ര്‍). നാ​ദാ​പു​രം: അ​നു​ജി​ത്ത പി.​കെ- 9562325707 (എ​ട​ച്ച​രി, തൂ​ണേ​രി, ചെ​ക്ക്യാ​ട്, വാ​ണി​മേ​ല്‍),സ​ന്തോ​ഷ്കു​മാ​ര്‍- 9446733362 (വ​ള​യം, തി​നൂ​ര്‍, ന​രി​പ്പ​റ്റ, കാ​വി​ലും​പാ​റ), റ​ഷീ​ദ്- 9288756778 (മ​രു​തോ​ങ്ക​ര, കാ​യ​ക്കൊ​ട്, നാ​ദാ​പു​രം) കു​റ്റ്യാ​ടി: സു​രേ​ന്ദ്ര​ന്‍ പി.​വി- 9846250444 (വി​ല്ല്യാ​പ്പ​ള്ളി, ആ​യ​ഞ്ചേ​രി, പു​റ​മേ​രി), ഷി​ജ്ത്ത്- 9747386980 (കു​ന്നു​മ്മ​ല്‍, കു​റ്റ്യാ​ടി, വേ​ളം, കോ​ട്ട​പ്പ​ള്ളി), പ്ര​തീ​ഷ് എം.​പി- 9946681011 (തി​രു​വ​ള്ളൂ​ര്‍, മ​ണി​യൂ​ര്‍, പാ​ള​യാ​ട്), പേ​രാ​മ്പ്ര: ഗീ​രീ​ഷ്കു​മാ​ര്‍ കൃ്മ ​സ്വാ​മി- 7907426030 (പാ​ലേ​രി, ച​ങ്ങ​രോ​ത്ത്, ചെ​മ്പ​നോ​ട, ച​ക്കി​ട്ട​പ്പാ​റ), സു​ധീ​ര്‍ കെ.​പി- 9847024553 (കൂ​ത്താ​ളി, മേ​ഞ്ഞാ​ണ്യം, നൊ​ച്ചാ​ട്, പേ​രാ​മ്പ്ര, എ​ര​വ​ട്ടൂ​ര്‍), ബി​നു കെ.- 9809614129 (​ചെ​റു​വ​ണ്ണൂ​ര്‍, കൊ​ഴു​ക്ക​ല്ലൂ​ര്‍, മേ​പ്പ​യ്യൂ​ര്‍, അ​രി​ക്കു​ളം), വ​ട​ക​ര: വി​ന​യ​ന്‍ പി.- 9048598482 (​അ​ഴി​യൂ​ര്‍, ഒ​ഞ്ചി​യം), അ​ബ്ദു റ​ഷീ​ദ് കെ.​പി- 9447950845 (ഏ​റാ​മ​ല,ചോ​റോ​ട്), ഷീ​ജി​ത്ത് എ.- 9895519894 (​ന​ട​ക്കു​ത്താ​ഴ, വ​ട​ക​ര) കൊ​യി​ലാ​ണ്ടി: ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍ കെ.​കെ- 9946699765 (ഇ​രി​ങ്ങ​ല്‍, പ​യ്യോ​ളി, തി​ക്കോ​ടി), സ​രി​ന്‍ പി- 9567967652 (​മൂ​ടാ​ടി, വി​യ്യൂ​ര്‍), ര​ഞ്ജി​ത്ത് കെ- 9847889913 (​പ​ന്ത​ലാ​യ​നി, ചെ​ങ്ങോ​ട്ട്കാ​വ്, ചേ​മ​ഞ്ചേ​രി). ബാ​ലു​ശ്ശേ​രി: ജി​തേ​ഷ്- 9946818730 (ന​ടു​വ​ണ്ണൂ​ര്‍, കോ​ട്ടൂ​ര്‍, അ​വി​ട​ന​ല്ലൂ​ര്‍, കാ​യ​ണ്ണ, കൂ​രാ​ച്ചു​ണ്ട്), ഷം​സു​ദ്ദീ​ന്‍- 9845939645 (കാ​ന്ത​ലാ​ട്, ബാ​ലു​ശ്ശേ​രി, പ​ന​ങ്ങാ​ട്, കി​നാ​ലൂ​ര്‍), അ​ബ്ദു​ല്‍ മ​ജീ​ദ്- 9846984532 (ഉ​ള്ള്യേ​രി, അ​ത്തോ​ളി, ശി​വ​പു​രം, ഉ​ണ്ണി​കു​ളം).