മു​ഖ്യ​മ​ന്ത്രി ര​ണ്ടി​ന് കോ​ഴി​ക്കോ​ട്
Sunday, March 24, 2019 11:59 PM IST
കോ​ഴി​ക്കോ​ട് : കോ​ഴി​ക്കോ​ട് പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ. ​പ്ര​ദീ​പ് കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ര​ണ്ടി​ന് വൈ​കിട്ട് ആ​റി​ന് കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്താ​ണ് പ​രി​പാ​ടി. സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം എ​ള​മ​രം ക​രീം എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ജി. പ​ങ്ക​ജാ​ക്ഷ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​കി​ഷ​ന്‍​ച​ന്ദ് ചെ​യ​ര്‍​മാ​നും സി.​പി. മു​സാ​ഫി​ര്‍ അ​ഹ​മ്മ​ദ് ക​ണ്‍​വീ​ന​റു​മാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.