ലോ​ക ക്ഷ​യ​രോ​ഗ ദി​നം ആ​ച​രി​ച്ചു
Sunday, March 24, 2019 11:59 PM IST
മു​ക്കം: കെ​എം​സി​ടി ശ്വാ​സ​കോ​ശ രോ​ഗ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്തി​ൽ സം​സ്ഥാ​ന ത​ല ലോ​ക ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​വും സി​എം​ഇ ഫ്ലൂറോ​ക്കോ​ൺ - 2019 സം​ഘ​ടി​പ്പി​ച്ചു. ക്ഷ​യ​രോ​ഗ ദി​നം ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​ഇ. സു​ഗ​ത​നും, ഫ്ലൂ​റോ​ക്കോ​ൺ 2019 കെ​എം​സി​ടി പ്രി​ൻ​സി​പ്പ​ൽ ഡോ. ​ല​തി നാ​യ​രും ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡോ. ​ഒ.​കെ. ബാ​ല​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എം​സി​ടി ചെ​യ​ർ​മാ​ൻ ഡോ. ​കെ. മൊ​യ്തു, ഡോ. ​കെ. മ​ധു, ഡോ. ​കെ.​എം. ന​വാ​സ്, ഡോ. ​എം.​കെ. അ​ബ്ദു​ൽ ഖാ​ദ​ർ, ഡോ. ​അ​മി​ത നി​തി, ഡോ. ​ടി.​കെ. അ​ബ്ദു​ൽ ജ​ലീ​ൽ, ഡോ. ​ജോ​ജു പോ​മ്സ​ൺ, ഡോ. ​അ​ജി​ത് ഭാ​സ്ക്ക​ർ, ഡോ. ​സി.​കെ. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫ്ലൂറ​യി​ൽ വ​രു​ന്ന രോ​ഗ​ങ്ങ​ളെ പ​റ്റി​യും നൂ​ത​ന​ചി​കി​ത്സാ​രീ​തി​ക​ള്ള​ഡോ​ക്ട​ർ​മാ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.