മ​തേ​ത​ര മു​ന്ന​ണി​ക്ക് നേ​തൃ​ത്വം ന​ല്‍​കാ​ന്‍ സി​പി​എം ത​യാ​റാ​കുന്നി​ല്ല: വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി
Sunday, March 24, 2019 11:59 PM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി മ​ണ്ഡ​ലം വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​സ്‌ലം ​ചെ​റു​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ദ​റു​ദ്ധീ​ന്‍ ഓ​മ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി മു​സ്ത​ഫ പാ​ലാ​ഴി, എ.​വി. സ​ലിം ക​ട്ടി​പ്പാ​റ, ആ​ര്‍.​കെ. അ​ബ്ദു​ല്‍ ബാ​രി, ഹാ​രി​സ് ന​രി​ക്കു​നി, യു.​കെ. ഖാ​ദ​ര്‍, യു.​കെ.​ഇ​ഖ്ബാ​ല്‍, വി.​പി.​ന​ജീ​ബ്, ന​ജീ​ബ് താ​മ​ര​ശേ​രി, ഒ.​പി.​ഖ​ലി​ല്‍, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ശി​ഹാ​ബ് വെ​ളി​മ​ണ്ണ, സു​മ​യ്യ കു​ന്ന​മം​ഗ​ലം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.