പോ​ഷ​കാ​ഹാ​ര പ​ക്ഷാ​ച​ര​ണം: സൈ​ക്കി​ൾ റാ​ലി ന​ട​ത്തി
Monday, March 25, 2019 12:06 AM IST
കോ​ഡൂ​ർ: ചാ​ലാ​ട് അ​ങ്ക​ണ​വാ​ടി​യി​ൽ പോ​ഷ​കാ​ഹാ​ര പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ സൈ​ക്കി​ൾ റാ​ലി ന​ട​ത്തി. കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​യ നാ​ഷ​ണ​ൽ ന്യൂ​ട്രി​ഷ​ൻ മി​ഷ​ന്‍റെ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് രാ​ജ്യ​ത്ത് പോ​ഷ​കാ​ഹാ​ര പ​ക്ഷാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൈ​ക്കി​ൾ റാ​ലി​ക്ക് പു​റ​മെ ആ​രോ​ഗ്യ സ​ർ​വേ​യും പോ​ഷ​കാ​ഹാ​ര​മേ​ള​യും സം​ഘ​ടി​പ്പി​ക്കും.
ര​ക്ഷി​താ​ക്ക​ളു​ടെ​യും വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച സൈ​ക്കി​ൾ റാ​ലി​ക്ക് അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ ഫാ​ത്തി​മ ഉൗ​രോ​തൊ​ടി, ഹെ​ൽ​പ​ർ സു​ബൈ​ദ കു​ണ്ടു​വാ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.