കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് സ​മ്മേ​ള​നം
Monday, March 25, 2019 12:08 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ :കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് ജി​ല്ലാ സ​മ്മേ​ള​നം ലോ​ക തൊ​ഴി​ലാ​ളി​ദി​ന​മാ​യ മെ​യ് ഒ​ന്നി​നു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ത്താ​ൻ തി​രു​മാ​നി​ച്ചു.
പ്ര​ക​ട​നം, പ്ര​തി​നി​ധി സ​മ്മേ​ള​നം, യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​നം, സ​ഹ​ക​ര​ണ​രം​ഗം നേ​രി​ടു​ന്ന ആ​നു​കാ​ലി​ക വെ​ല്ലു​വി​ളി​ക​ൾ തു​ട​ങ്ങി​യ​വ ച​ർ​ച്ച ചെ​യ്യും. ഇ​തു​സം​ബ​ന്ധി​ച്ച സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം കെ​പി​സി​സി അം​ഗം ബെ​ന്നി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ടി.​ജ​യ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു വി.​ബാ​ബു​രാ​ജ്, പി.​രാ​ധാ​കൃ​ഷ്ണ​ൻ, ഡി​സി​സി സെ​ക്ര​ട്ട​റി സി.​സു​കു​മാ​ര​ൻ, എ.​ആ​ർ ച​ന്ദ്ര​ൻ, പ​ച്ചീ​രി സു​ബൈ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​രാ​ധാ​കൃ​ഷ്ണ​ൻ, റ​ഫീ​ക്ക്, വി.​വി.​അ​ബ്ദു​റ​ഹി​മാ​ൻ, എം.​രാ​മ​ദാ​സ്, ടി.​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എ.​അ​ഹ​മ്മ​ദാ​ലി ന​ന്ദി​യും പ​റ​ഞ്ഞു. മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​നാ​യി വി.​ബാ​ബു​രാ​ജി​നെ തെ​ര​ഞ്ഞെ​ടു​ത്തു.