ഇ​ന്ത്യ​ൻ സ​ന്പ​ദ്് വ്യ​വ​സ്ഥ​യെ ത​ക​ർ​ത്ത​താ​ണ് മോ​ദി​യു​ടെ മ​ഹാ​ത്ഭു​തമെന്ന്
Monday, March 25, 2019 12:08 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നോ​ട്ട് നി​രോ​ധ​ന​ത്തി​ലൂ​ടെ​യും വി​ക​ല​മാ​യ സാ​ന്പ​ത്തി​ക ന​യ​ങ്ങ​ളി​ലൂ​ടെ​യും ഇ​ന്ത്യ​ൻ സ​ന്പ​ദ് വ്യ​വ​സ്ഥ​യെ ത​ക​ർ​ത്ത​താ​ണ് ന​രേ​ന്ദ്ര​മോ​ദി ഭ​ര​ണ​ത്തി​ന്‍റെ മ​ഹാ​ത്ഭു​ത​മെ​ന്നു സി​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി. ജോ​ണ്‍. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സം​ഘ​ടി​പ്പി​ച്ച യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഭ​ര​ണ​ത്തി​ലേ​റി​യാ​ൽ മ​ഹാ​ത്ഭു​ത​ങ്ങ​ൾ കാ​ണി​ക്കു​മെ​ന്നു പ​റ​ഞ്ഞ ബി​ജെ​പി പി​ന്തി​രി​പ്പ​ൻ ആ​ശ​യ​ങ്ങ​ളു​ടെ വ​ക്താ​ക്ക​ളാ​യി മാ​റി.
ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യെ ആ​ളി​ക്ക​ത്തി​ച്ചു കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്കു വേ​ണ്ടി ഭ​ര​ണം പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് ബി​ജെ​പി​യെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സി. ​സേ​തു​മാ​ധ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
30ന് ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ക്കു​ന്ന ക​ന്നി​വേ​ട്ട​ർ​മാ​രു​ടെ സം​ഗ​മ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മ​ല​പ്പു​റം ലോ​ക്സ​ഭ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി നി​ർ​വ​ഹി​ച്ചു. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി.​എ മ​ജീ​ദ്, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ യു.​എ ല​ത്തീ​ഫ്, മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, നാ​ല​ക​ത്ത് സൂ​പ്പി, ജി​ല്ലാ മു​സ്ലിം ലീ​ഗ് സെ​ക്ര​ട്ട​റി സ​ലീം കു​രു​വ​ന്പ​ലം, എ​സ്ടി​യു ദേ​ശീ​യ സെ​ക്ര​ട്ട​റി എം. ​റ​ഹ്മ​ത്തു​ള്ള, മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ​സ്. അ​ബ്ദു​ൽ​സ​ലാം, മ​ണ്ഡ​ലം മു​സ്്ലിം​ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ.​കെ മു​സ്ത​ഫ, വി. ​ബാ​ബു​രാ​ജ്, എ.​കെ നാ​സ​ർ, ക​ള​പ്പാ​ട​ൻ ഹു​സൈ​ൻ, നാ​ല​ക​ത്ത് ഷൗ​ക്ക​ത്ത്, എം.​എം സ​ക്കീ​ർ ഹു​സൈ​ൻ, ശീ​ല​ത്ത് വീ​രാ​ൻ​കു​ട്ടി, കെ.​എ​ച്ച്. അ​ബു, പി.​പി ത​ങ്ക​ച്ച​ൻ, കൊ​ള​ക്കാ​ട​ൻ അ​സീ​സ്, കെ.​കെ ഹൈ​ദ്രോ​സ് ഹാ​ജി, രാ​ജേ​ന്ദ്ര​ൻ, കെ.​വി ജോ​ർ​ജ്, പി. ​അ​ലി, എം. ​സൈ​ദ​ല​വി, പു​ത്ത​ൻ​കോ​ട്ടി​ൽ മ​ജീ​ദ്, സി.​കെ ഹാ​രി​സ്, സി.​ടി നൗ​ഷാ​ദ​ലി, ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് പ്ര​തി​നി​ധി കെ.​പി അ​ന​സ്, കെ.​ഇ ഹം​സ ഹാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.