മണ്ഡലപര്യടനത്തിന് ചൂടേറുന്നു
Monday, March 25, 2019 12:08 AM IST
പൊ​ന്നാ​നി​യി​ൽ
അ​ൻ​വ​റി​ന്‍റെ പ​ര്യ​ട​നം

പൊ​ന്നാ​നി : പൊ​ന്നാ​നി മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി പി.​വി അ​ൻ​വ​റിന്‌റെ മ​ണ്ഡ​ല​ പ​ര്യ​ട​നം ആ​ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പാ​വി​ട്ട​പ്പു​റ​ത്ത് നി​ന്നാ​ണ് ആ​രം​ഭി​ച്ച​ത്. ആ​ല​ങ്കോ​ട് സെ​ന്‍റ​ർ, ന​ന്നം​മു​ക്ക് വാ​ര്യ​ർ​മൂ​ല, ഐ​നി​ച്ചോ​ട്, പു​ത്ത​ൻ​പ്പ​ളി, പാ​ല​പ്പെ​ട്ടി സെ​ന്‍റ​ർ, അ​യ്യോ​ട്ടി​ച്ചി​റ, പ​ഴ​ഞ്ഞി​പ്പാ​ലം, മാ​റ​ഞ്ചേ​രി, ക​രി​ങ്ക​ല്ല​ത്താ​ണി, ക​റു​ക​ത്തി​രു​ത്തി, പു​ഴ​ന്പ്രം, കു​റ്റി​ക്കാ​ട്, ക​ട​വ​നാ​ട്, പു​തു​പൊ​ന്നാ​നി വ​ഴി മ​ര​ക്ക​ട​വി​ൽ പ​ര്യ​ട​നം സ​മാ​പി​ച്ചു. 16 സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഒ​ട്ടേ​റെ​പ്പേ​രാ​ണ് സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ക്കാ​ൻ കാ​ത്തു​നി​ന്ന​ത്.
മ​ണ്ഡ​ല പ​ര്യ​ട​ന​ത്തി​ന്‍റെ ആ​ദ്യ ദി​വ​സ​മാ​യ ഇ​ന്ന​ലെ തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ലെ ഒ​ന്നാ​ഘ​ട്ട പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി. എ​ൽ​ഡി​എ​ഫി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളും സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി. ​ന​ന്ദ​കു​മാ​ർ, അ​ജി​ത്ത് കൊ​ളാ​ടി, സൈ​നു​ദീ​ൻ, റ​ഫീ​ക്ക് മാ​റ​ഞ്ചേ​രി, ടി.​എം സി​ദി​ഖ്, പി.​കെ ഖ​ലീ​മു​ദീ​ൻ, ഒ. ​ഷം​സു തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​ര്യ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ത​വ​നൂ​ർ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി ഇ​ന്നു പ​ര്യ​ട​നം ന​ട​ത്തും.

ഇ.​ടി ര​ണ്ടാം​ഘ​ട്ട പ​ര്യ​ട​നം
ആ​രം​ഭി​ച്ചു

കോ​ട്ട​ക്ക​ൽ: പൊ​ന്നാ​നി മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ര​ണ്ടാം​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. മു​ഴു​വ​ൻ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ര​ണ്ടാം​ഘ​ട്ട പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. ഒ​ന്നാം​ഘ​ട്ട പ​ര്യ​ട​ന​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, തൊ​ഴി​ൽ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ചു. പ്ര​മു​ഖ വ്യ​ക്തി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും വീ​ടു​ക​ളി​ലെ​ത്തി ക​ണ്ടു അ​നു​ഗ്ര​ഹം തേ​ടി. തെ​ര​ഞ്ഞെ​ടു​പ്പു ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ലും നി​ര​വ​ധി റോ​ഡ് ഷോ​ക​ളി​ലും സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ത്തു. ര​ണ്ടാം​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ൽ പ​ഞ്ചാ​യ​ത്തു​ത​ല യു​ഡി​എ​ഫ് യോ​ഗ​ങ്ങ​ളി​ൽ ഇ.​ടി പ​ങ്കെ​ടു​ക്കും.
ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോടെ ഒ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ങ്ക​പ്പാ​റ​യി​ൽ നി​ന്നാ​ണ് ര​ണ്ടാം​ഘ​ട്ട പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പൗ​ര​പ്ര​മു​ഖ​ർ, സാ​മു​ദാ​യ നേ​താ​ക്ക​ൾ എ​ന്നി​വ​രെ സ​ന്ദ​ർ​ശി​ച്ച് പി​ന്തു​ണ അ​ഭ്യ​ർ​ഥി​ച്ചു. കോ​റാ​ട് ജു​മാ​മ​സ്ജി​ദി​ലെ​ത്തി ഉ​സ്താ​ദ് സെ​യ്താ​ലി​ക്കു​ട്ടി ഫൈ​സി​യെ സ​ന്ദ​ർ​ശി​ച്ചു. ജോ​ത്സ്യ​ൻ പ​ക​ര പ്രേ​മ​ൻ പ​ണി​ക്ക​ർ, സ്ഥാ​നാ​ർ​ഥി​യെ ഹൃ​ദ്യ​മാ​യി സ്വീ​ക​രി​ച്ചു. താ​നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു. പ​ര്യ​ട​ന​ത്തി​നി​ടെ താ​നൂ​ർ കാ​രാ​ട് എം​ബി​ബി​എ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ചേ​ലൂ​പ്പാ​ട​ത്ത് സി.​പി ജാ​സ്മി​നു ജി​സി​സി കെ​എം​സി​സി കാ​രാ​ടി​ന്‍റെ ഉ​പ​ഹാ​രം ഇ.​ടി സ​മ്മാ​നി​ച്ചു. താ​നൂ​രി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി ഉ​ച്ച​ക​ഴി​ഞ്ഞ് ത​വ​നൂ​ർ മ​ണ്ഡ​ല​ത്തി​ലെ പു​റ​ത്തൂ​ർ, എ​ട​പ്പാ​ൾ, വ​ട്ടം​കു​ളം, കാ​ല​ടി, തൃ​പ​ങ്ങോ​ട്, മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ത്ത് അ​ദ്ദേ​ഹം പ്രസംഗിച്ചു.
ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കി രാ​ഹു​ൽ​ഗാ​ന്ധി നേ​തൃ​ത്വം ന​ൽ​കു​ന്ന മ​തേ​ത​ര ജ​നാ​ധി​പ​ത്യ ചേ​രി​യെ അ​ധി​കാ​ര​ത്തി​ൽ കൊ​ണ്ടു​വ​രി​ക​യാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ രാ​ഷ്്‌ട്രീയ മു​ദ്രാ​വാ​ക്യ​മെ​ന്നു അദ്ദേഹം വോ​ട്ട​ർ​മാ​രെ ഓ​ർ​മി​പ്പി​ച്ചു.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലൂ​ടെ
കു​ഞ്ഞാ​ലി​ക്കു​ട്ടി​

മ​ല​പ്പു​റം: മ​ല​പ്പു​റം മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ​ന്ന​ലെ മലപ്പുറം ന​ഗ​ര​സ​ഭ, പൂ​ക്കോ​ട്ടൂ​ർ, മൊ​റ​യൂ​ർ, പു​ൽ​പ​റ്റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. രാ​വി​ലെ ഒ​ന്പ​തി​നു മ​ല​പ്പു​റം സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ലെ​ത്തി. ഫെ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ലി​നന്‍റോ എ​ന്നി​വ​രു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ വി​ശ്വാ​സി​ക​ളെ ക​ണ്ടു പി​ന്തു​ണ​യും തേ​ടി.
തു​ട​ർ​ന്നു ജി​ല്ല​യി​ലെ പു​രാ​ത​ന ക്ഷേ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ മ​ല​പ്പു​റ​ത്തെ ശ്രീ​തൃ​പു​രാ​ന്ത​ക ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചു. ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ വി​ശ്വാ​സി​ക​ളെ ക​ണ്ടു അ​ദ്ദേ​ഹം വോ​ട്ട​ഭ്യാ​ർ​ഥി​ച്ചു. 9.30ന് ​കാ​ള​ന്പാ​ടി കോ​ട്ടു​മ​ല ഇ​സ്്ലാ​മി​ക കോം​പ്ല​ക്സി​ലെ​ത്തി. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ്രി​യ​നേ​താ​വി​നൊ​പ്പം ഏ​റെ നേ​രം ചെ​ല​വ​ഴി​ച്ചു.
തു​ട​ർ​ന്ന് ന​ട​ന്ന പ്രാ​ർ​ഥ​ന​യ്ക്ക്് അ​ബ്ദു​റ​ഹി​മാ​ൻ ഫൈ​സി ക​ടു​ങ്ങ​ല്ലൂ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ത്തു മ​ണി​യോ​ടെ പൂ​ക്കോ​ട്ടൂ​രി​ലെ​ത്തി. വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ പൂ​ക്കോ​ട്ടൂ​ർ അ​ങ്ങാ​ടി​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച അ​ദ്ദേ​ഹം പൂ​ക്കോ​ട്ടൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ന്നീ​ട് പ​ള്ളി​പ്പ​ടി​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​നി​ലും പ​ങ്കെ​ടു​ത്തു. 10.30ന് ​പൂ​ക്കോ​ട്ടൂ​ർ പു​ല്ലാ​ര​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​നി​ലും പ​ങ്കെ​ടു​ത്തു.
മൊ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വാ​ല​ഞ്ചേ​രി​യി​ലാ​ണ് പി​ന്നീ​ട് സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ന​ട​ത്തി​യ​ത്. യു​ഡി​എ​ഫ് നേ​താ​ക്ക​ൾ, കാ​ര​ണ​വ​ൻ​മാ​ർ, യു​വാ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​താ​വി​നെ വ​ര​വേ​റ്റു. സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​നും പ്ര​വ​ർ​ത്ത​ക​ർ തി​ര​ക്കു​കൂ​ട്ടി. എ​ല്ലാ​വ​ർ​ക്കും സ​മ​യം ന​ൽ​കി​യ സ്ഥാ​നാ​ർ​ഥി വാ​ല​ഞ്ചേ​രി മു​സ്്ലിം ലീ​ഗ് ഓ​ഫീ​സി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. രാ​ജ്യം നേരിടുന്ന ​പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ൻ മു​ഴു​വ​ൻ വോ​ട്ട​ർ​മാ​രും യു​ഡി​എ​ഫി​നെ പി​ന്തു​ണ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.
ഉ​ച്ച​യ്ക്ക് 12 ഒാ​ടെ അ​ദ്ദേ​ഹം പു​ൽ​പ്പ​റ്റ​യി​ലെ​ത്തി. പൂ​ക്കൊ​ള​ത്തൂ​രി​ലെ ഒ.​പി കു​ഞ്ഞാ​പ്പു ഹാ​ജി​യു​ടെ വ​സ​തി​യി​ൽ ന​ട​ന്ന പ​ഞ്ചാ​യ​ത്തി​ലെ ബൂ​ത്തു​ത​ല ചെ​യ​ർ​മാ​ൻ, ക​ണ്‍​വീ​ന​ർ​മാ​രു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. നി​ര​വ​ധി രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ച്ച കു​ഞ്ഞാ​ലി​ക്കു​ട്ടി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ വി​വാ​ഹ​ച​ട​ങ്ങി​ലും പ​ങ്കെ​ടു​ത്തു. വൈ​കു​ന്നേ​രം ഒ​തു​ക്കു​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ, പെ​രി​ന്ത​ൽ​മ​ണ്ണ, മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ലും പ​ങ്കെ​ടു​ത്തു. പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ, ടി.​വി ഇ​ബ്രാ​ഹിം എം​എ​ൽ​എ, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ വീ​ക്ഷ​ണം മു​ഹ​മ്മ​ദ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി. ​മു​സ്ത​ഫ, പി.​സി വേ​ലാ​യു​ധ​ൻ​കു​ട്ടി, സ​ക്കീ​ർ പു​ല്ലാ​ര, പി. ​ബീ​രാ​ൻ​കു​ട്ടി ഹാ​ജി, ഇ. ​അ​ബൂ​ബ​ക്ക​ർ ഹാ​ജി, എ.​എം കു​ഞ്ഞാ​ൻ, പി.​എ സ​ലാം, ബി. ​ബാ​ബു, കെ.​എം ഗി​രി​ജ, എം.​സ​ത്യ​ൻ, ഹ​രി​ദാ​സ് പു​ൽ​പ​റ്റ, റി​യാ​സ് പു​ൽ​പ​റ്റ, അ​ഷ്റ​ഫ് പാ​റ​ച്ചോ​ട​ൻ, കെ. ​ഫാ​രി​സ് എ​ന്നി​വ​രും സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പ​മുണ്ടാ​യി​രു​ന്നു.

മ​ങ്ക​ട​യി​ൽ സ്വീ​ക​ര​ണ​ങ്ങ​ൾ
ഏ​റ്റു​വാ​ങ്ങി സാ​നു​

മ​ല​പ്പു​റം: മ​ല​പ്പു​റം മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​പി സാ​നു​വി​നു മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം. വാ​ഹ​ന പ്ര​ചാ​ര​ണ പ​ര്യ​ട​ന​ത്തി​ന്‍റെ ര​ണ്ടാം​ദി​വ​സ​മാ​യ ഇ​ന്ന​ലെ മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ൽ മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പൊ​ട്ടി​ക്ക​ല്ലി​ലാ​യി​രു​ന്നു ആ​ദ്യ​സ്വീ​ക​ര​ണ കേ​ന്ദ്രം. നി​ര​വ​ധി പേ​ർ രാ​വി​ലെ എ​ട്ടോ​ടെ സാ​നു​വി​നെ സ്വീ​ക​രി​ക്കാ​നെ​ത്തി​യി​രു​ന്നു. മാ​പ്പി​ള​ക​വി​യും ഒ​പ്പ​ന പ​ഠ​ന​വും അ​വ​ത​ര​ണ​വും എ​ന്ന പു​സ്ത​ക ര​ച​യി​താ​വു​മാ​യ ഹൈ​ദ്രോ​സ് പൂ​വ​ക്കു​ർ​ശി ക​ല്ലു​വെ​ട്ടു​കു​ഴി​യി​ലെ സ്വീ​ക​ര​ണ​ത്തി​ൽ സാ​നു​വി​നെ കാ​ണാ​നെ​ത്തി. വി.​പി സാ​നു എ​സ്എ​ഫ്ഐ ജി​ല്ലാ ഭാ​ര​വാ​ഹി​യാ​യി​രു​ന്ന സ​മ​യ​ത്ത് ന​ട​ന്ന കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി ക​ലോ​ത്സ​വ​ങ്ങ​ളി​ലും ഇ​ന്‍റ​ർ​പോ​ളി ക​ലോ​ത്സ​വ​ത്തി​ലും മാ​പ്പി​ള​ക​ലാ മ​ത്സ​ര​ങ്ങ​ൾ​ക്കു വി​ധി​ക​ർ​ത്താ​വാ​യി അ​ദ്ദേ​ഹം ഉ​ണ്ടാ​യി​രു​ന്നു.
അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചും സാ​നു​വി​നെ പോ​ലെ​യു​ള്ള യു​വാ​ക്ക​ൾ വി​ജ​യി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും വി​ശ​ദീ​ക​രി​ച്ചാ​ണ് ഹൈ​ദ്രോ​സ് പൂ​വ​ക്കു​ർ​ശി മ​ട​ങ്ങി​യ​ത്.
ഉ​ച്ച​യ്ക്ക് മു​ന്പ് മൂ​ർ​ക്ക​നാ​ട്, കു​റു​വ, പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​തി​നൊ​ന്ന് സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി. ഓ​രോ​യി​ട​ത്തും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ആ​ന​യി​ച്ച​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് അ​ങ്ങാ​ടി​പ്പു​റം, കു​റു​വ, മ​ക്ക​ര​പ്പ​റ​ന്പ്, മ​ങ്ക​ട, കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 21 കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. വൈ​കീ​ട്ട് അ​ഞ്ചോ​ടെ ക​രി​ഞ്ചാ​പാ​ടി​യി​ൽ എ​ത്തി​യ വി.​പി. സാ​നു​വി​നെ കു​തി​ര​പ്പു​റ​ത്തേ​റ്റി​യാ​ണ് ജ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച​ത്.
സ്തീ​ക​ളും കു​ട്ടി​ക​ളും ചെ​റു​പ്പ​ക്കാ​രു​മ​ട​ക്കം ആ​യി​ര​ത്തി​ലേ​റെ പേ​രാ​ണ് ഇ​വി​ടെ പ​ങ്കെ​ടു​ത്ത​ത്. സ്ത്രീ​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും വ​ലി​യ പ​ങ്കാ​ളി​ത്ത​മാ​ണ് സാ​നു​വി​ന്‍റെ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന​ത്. കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ വ​ള്ളി​ക്കാ​പ​റ്റ​യി​ലാ​ണ് ഇ​ന്ന​ലെ​ത്തെ പ​ര്യ​ട​നം സ​മാ​പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ൾ അ​ടു​ക്കും തോ​റും പി​ന്തു​ണ​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് സ്ഥാ​നാ​ർ​ഥി വി.​പി സാ​നു പ​റ​ഞ്ഞു.
സി​പി​എം മ​ങ്ക​ട ഏ​രി​യാ സെ​ക്ര​ട്ട​റി പി.​കെ അ​ബ്ദു​ള്ള ന​വാ​സ്, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​ശ​റ​ഫു​ദീ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത​ഗം ടി.​കെ റ​ഷീ​ദ​ലി, മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​രാ​ജ​ഗോ​പാ​ൽ, പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബ​ല​റാം, അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കേ​ശ​വ​ൻ, മ​ങ്ക​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ​ണി, കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ഹ​റാ​ബി തു​ട​ങ്ങി​യ​വ​ർ സ്ഥാ​നാ​ർ​ഥി​യെ അ​നു​ഗ​മി​ച്ചു.

റോ​ഡ് ഷോ​യി​ലൂ​ടെ
ഉ​ണ്ണി​കൃ​ഷ്ണ​ൻ

മ​ല​പ്പു​റം: മ​ല​പ്പു​റം മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഇ​ന്ന​ലെ മ​ല​പ്പു​റം, മ​ഞ്ചേ​രി മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ പ്ര​മു​ഖ​രെ സ​ന്ദ​ർ​ശി​ച്ചു. 11 മ​ണി​ക്ക് എ​ൻ​ടി​യു യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്നു ലോ​ക്സ​ഭ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം, കൊ​ണ്ടോ​ട്ടി​യി​ൽ ര​ണ്ടു മ​ര​ണ വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശ​നം, വൈ​കു​ന്നേ​രം അ​ഞ്ചി​നു മ​ഞ്ചേ​രി​യി​ൽ മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ, തു​ട​ർ​ന്ന് മ​ഞ്ചേ​രി​യി​ൽ റോ​ഡ് ഷോ, ​അ​തി​നു​ശേ​ഷം മു​തി​ർ​ന്ന നേ​താ​വ് കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നെ സ​ന്ദ​ർ​ശി​ച്ചു.
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കെ. ​രാ​മ​ച​ന്ദ്ര​ൻ, എം.​പ്രേ​മ​ൻ, പി. ​സു​ബ്ര​ഹ്മ​ണ്യ​ൻ, കെ.ബാ​ബു, പി. ​സി.​വാ​സു​ദേ​വ​ൻ, പി.​ടി ഉ​പേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ബി​ജെ​പി നേ​തൃ​യോ​ഗ​ത്തി​ൽ സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ക്കും.

​കു​ടും​ബ യോ​ഗ​ങ്ങ​ളി​ൽ
കേ​ന്ദ്രീ​ക​രി​ച്ച് വി.​ടി.​ര​മ​

കോ​ട്ട​ക്ക​ൽ: പൊ​ന്നാ​നി​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി വി.​ടി.​ര​മ ഇ​ന്ന​ലെ കോ​ട്ട​ക്ക​ൽ, തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ ക​ണ്ടു. കു​ടും​ബ യോ​ഗ​ങ്ങ​ളി​ലാ​ണ് അ​വ​ർ പ​ങ്കെ​ടു​ത്ത​ത്. രാ​വി​ലെ തി​രു​ര​ങ്ങാ​ടി മ​ണ്ഡ​ല​ത്തി​ലെ എ​ട​രി​ക്കോ​ട്, പെ​രു​മ​ണ്ണ ക്ലാ​രി, തെ​ന്ന​ല, തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ കു​ടും​ബ യോ​ഗ​ങ്ങ​ളി​ലും തി​രൂ​ര​ങ്ങാ​ടി​യി​ലും പ​ര​പ്പ​ന​ങ്ങാ​ടി വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ളു​ക​ളി​ൽ ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​നി​ലും പ​ങ്കെ​ടു​ത്തു.
പ​ര​പ്പ​ന​ങ്ങാ​ടി ഝാ​ൻ​സി​ന​ഗ​ർ, ചെ​ട്ടി​പ്പ​ടി ഹെ​ൽ​ത്ത് സെ​ന്‍റ​ർ, അ​യോ​ധ്യ ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടും​ബ യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു.
തു​ട​ർ​ന്ന് കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ ക​ണ്‍​വ​ൻ​ഷ​ൻ കാ​ടാ​ന്പു​ഴ​യി​ൽ ന​ട​ന്ന മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​ൻ, വ​ളാ​ഞ്ചേ​രി മു​നി​സി​പ്പ​ൽ ക​ണ്‍​വ​ൻ​ഷ​ൻ, കു​റ്റി​പ്പു​റം പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​നി​ലും പ​ങ്കെ​ടു​ത്തു. വി​വി​ധ കു​ടും​ബ യോ​ഗ​ങ്ങ​ളി​ലും ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ലും എം.​രാ​ജീ​വ്, ഒ​ബി​സി മോ​ർ​ച്ച ജി​ല്ലാ പ്രി​സി​ഡ​ന്‍റ് മ​നോ​ജ് പാ​റ​ശേ​രി, ക​ർ​ഷ​ക മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി.​ഗ​ണേ​ശ​ൻ, കെ.​പി.​ഗോ​പി​നാ​ഥ്, ​അ​ഷ്റ​ഫ്, കെ.​പി.​വ​ത്സ​രാ​ജ്, രാ​ജേ​ന്ദ്ര​ൻ, ര​ഞ്ജി​ത്ത് കാ​ടാ​ന്പു​ഴ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ൽ പ്ര​ചാ​ര​ണം ഉ​ണ്ടാ​കി​ല്ല.