രാ​ജ്യ​ത്ത് അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ: കെ.​പി.​എ മ​ജീ​ദ്
Monday, March 25, 2019 12:08 AM IST
വ​ള്ളു​വ​ന്പ്രം: എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഏ​കാ​ധി​പ​ത്യം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​വ​ഴി ആ​ഭ്യ​ന്ത​ര അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​ണ് രാ​ജ്യ​ത്ത് ഇ​ന്നു​ള്ള​തെ​ന്നു മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ മ​ജീ​ദ്. മ​ല​പ്പു​റ​ത്ത് മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. സ്വ​ത​ന്ത്ര​മാ​യി അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തു​ന്ന​വ​രെ ഇ​ല്ലാ​താ​ക്കു​ന്നു. ജു​ഡീ​ഷറി​യി​ൽ കൈ​ക​ട​ത്താ​നും റി​സ​ർ​വ് ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഇ​ട​പെ​ടാ​നും സി​ബി​ഐ​യെ കൈ​പി​ടി​യി​ലാ​ക്കാ​നും കേ​ന്ദ്ര സ​ർ​ക്കാ​ർ ധൈ​ര്യം കാ​ണി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ മി​ക്ക ലോ​ക്സ​ഭ സീ​റ്റു​ക​ളി​ലും ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി തി​രി​ച്ചു വ​ര​ത്ത​ക്ക രൂ​പ​ത്തി​ലു​ള്ള ആ​വേ​ശ​മാ​ണ് കാ​ണുന്നത്്. കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രേ​യു​ള്ള ഒ​രു വി​ധി​യെ​ഴു​ത്ത് കൂ​ടി​യാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ വീ​ക്ഷ​ണം മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ണ​ക്കാ​ട് അ​ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, യു.​എ ല​ത്തീ​ഫ്, കൃ​ഷ്ണ​ൻ കോ​ട്ടു​മ​ല, പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ, കെ.​എ​ൻ.​എ ഖാ​ദ​ർ എം​എ​ൽ​എ, ടി.​വി ഇ​ബ്രാ​ഹിം എം​എ​ൽ​എ, കെ.​മു​ഹ​മ്മ​ദു​ണ്ണി ഹാ​ജി, അ​ഡ്വ.​രാ​ജേ​ന്ദ്ര​ൻ, പി.​അ​ബ്ദു​ൾ ഗ​ഫൂ​ർ, പി.​സി വേ​ലാ​യു​ധ​ൻ​കു​ട്ടി, പി.​എ മ​ജീ​ദ്, സ​ക്കീ​ർ പു​ല്ലാ​ര, പി.​പി ഹം​സ, ഉ​മ്മ​ർ അ​റ​ക്ക​ൽ, നൗ​ഷാ​ദ് മ​ണ്ണി​ശേ​രി, മു​ജീ​ബ് കാ​ടേ​രി, വി.​എ​സ്.​എ​ൻ ന​ന്പൂ​തി​രി, സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ, സി.​എ​ച്ച് ഹ​സ​ൻ​ഹാ​ജി, പി.​ബീ​രാ​ൻ​കു​ട്ടി ഹാ​ജി, ടി. ​സൈ​ത​ല​വി മൗ​ല​വി, ഇ.​അ​ബൂ​ബ​ക്ക​ർ ഹാ​ജി, എ.​എം കു​ഞ്ഞാ​ൻ, പി.​എ സ​ലാം, ബി.​ബാ​ബു , സ​ത്യ​ൻ പൂ​ക്കോ​ട്ടൂ​ർ, സി.​എ​ച്ച് ജ​മീ​ല, കെ.​സ​ലീ​ന, കെ.​എം ഗി​രി​ജ, സു​ഭാ​ഷി​ണി, കെ.​എ​ൻ ഷാ​ന​വാ​സ്, അ​ഷ്റ​ഫ് പാ​റ​ച്ചോ​ട​ൻ, ​ഗോ​പി, ​റ​ജീ​ന, പ്ര​കാ​ശ​ൻ നീ​ണ്ടാ​ര​ത്തി​ങ്ങ​ൽ, വി.​മു്സ്ത​ഫ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.