വ​നി​താ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്ത​ണം: വി.​വി പ്ര​കാ​ശ്
Monday, March 25, 2019 12:08 AM IST
മ​ല​പ്പു​റം: രാ​ജ്യ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ഉ​റ​പ്പു വ​ർ​ഷ​ങ്ങ​ളാ​യി ഈ ​ആ​വ​ശ്യ​മു​ന്ന​യി​ക്കു​ന്ന വ​നി​താ സം​ഘ​ട​ന​ക​ൾ​ക്കു​ള്ള ഏ​റ്റ​വും ശു​ഭോ​ത​ർ​ക്ക​മാ​യ വാ​ർ​ത്ത​യാ​ണെ​ന്നും ആ ​യാ​ഥാ​ർ​ഥ്യം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ മു​ഴു​വ​ൻ വ​നി​ത​ക​ളും രം​ഗ​ത്തു​വ​ര​ണ​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി. പ്ര​കാ​ശ്. ജി​ല്ലാ യു​ഡി​എ​ഫ് വ​നി​താ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ മ​ല​പ്പു​റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​വി ഉ​ഷാ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​താ ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സു​ഹ്റ മ​ന്പാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ഐ​സി​സി മെ​ംബ​ർ​മാ​രാ​യ ഡോ. ​ഹ​രി​പ്ര​യ, ഫാ​ത്തി​മ റോ​ഷ്ന, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ന പു​ൽ​പ്പാ​ട​ൻ, മ​ല​പ്പു​റം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​എ​ച്ച് ജ​മീ​ല, പ്ര​സ​ന്ന, എ.​പി ഹ​ഫ്സ​ത്ത്, ന​സീ​റ, വ​ഹീ​ത ര​ണ്ട​ത്താ​ണി, ജി​ഷ പ​ടി​യ​ൻ, അ​നി​ത കി​ഷോ​ർ, വ​നി​താ​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി ജ​ൽ​സീ​മി​യ മാ​ങ്കു​ന്ദ​ൻ സു​ന്ദ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.