സ​ർ​വ​ക​ക്ഷി​യോ​ഗം ചേ​ർ​ന്നു
Monday, March 25, 2019 12:08 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ രാ​ഷ്്‌ട്രീയ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു. പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി പൊ​തു​യോ​ഗ​ങ്ങ​ൾ ന​ട​ത്താ​നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്താ​നും നി​ർ​ദേ​ശം ന​ൽ​കി. പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​ന്ന ദി​ന​ത്തി​ൽ കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തേ​ണ്ടെന്നും ​യോ​ഗം തീ​രു​മാ​നി​ച്ചു. സ്റ്റേ​ഷ​ൻ ഇ​സ്പെ​ക്ട​ർ രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വഹിച്ചു.

എം. ​അ​ബൂ​ബ​ക്ക​ർ, എം.​പി. രാ​മ​ച​ന്ദ്ര​ൻ, ഗോ​വി​ന്ദ പ്ര​സാ​ദ്, എം.​എം മു​സ്ത​ഫ, പ​ച്ചീ​രി ഫാ​റൂ​ഖ്, ഇ​സ്മാ​യി​ൽ ക​ട്ടു​പ്പാ​റ, സൈ​ദ്, എം.​എ ഷു​ക്കൂ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജ​യേ​ഷ് ബാ​ല​ൻ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഹു​സൈ​ൻ, ദി​നേ​ശ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.