സ​ന്പ​ത്ത് ഇന്ന് ചി​റ​യി​ൻ​കീ​ഴി​ൽ പര്യടനം നടത്തും
Monday, March 25, 2019 12:55 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​എ. സ​ന്പ​ത്തി​ന്‍റെ ചി​റ​യി​ൻ​കീ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഒ​ന്നാം​ഘ​ട്ട പ​ര്യ​ട​ന പ​രി​പാ​ടി ഇന്ന് രാവിലെ എ​ട്ടു മു​ത​ൽ ആ​രം​ഭി​ക്കും. അ​ഞ്ചു​തെ​ങ്ങ്, അ​ഴൂ​ർ, മു​ട്ട​പ്പ​ലം, ശാ​ർ​ക്ക​ര, ചി​റ​യി​ൻ​കീ​ഴ് മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സ്ഥാ​നാ​ർ​ഥി​യു​ടെ ഇ​ന്ന​ത്തെ പ​ര്യ​ട​നം. നെ​ടു​ങ്ക​ണ്ട മ​ല​വി​ള​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് കാ​യി​ക്ക​ര, മാ​ന്പ​ള്ളി, അ​മ്മ​ൻ​കോ​വി​ൽ, അ​ഞ്ചു​തെ​ങ്ങ്, വ​ലി​യ​പ​ള്ളി, വെ​ളി​മു​ക്ക്, മു​ത​ല​പ്പൊ​ഴി, പൊ​ഴി​ക്ക​ര, പെ​രു​മാ​തു​റ സി​റ്റി വ​ഴി മാ​ട​ൻ​വി​ള​യി​ൽ സ​മാ​പി​ക്കും.
തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് ആ​റാ​ടി​പ്പാ​ത, കാ​റ്റാ​ടി​മു​ക്ക്, കു​ഴി​യം, തോ​പ്പി​ൽ, പെ​രു​ങ്ങു​ഴി, കൃ​ഷ്ണ​പു​രം, പ​റ​ക്കോ​ണം, മു​ട്ട​പ്പ​ലം, അ​ണ​മു​ഖം, ക​ട​കം, ശാ​ർ​ക്ക​ര, വ​ലി​യ​ക​ട പു​തു​ക്ക​രി, ആ​ന​ത്ത​ല​വ​ട്ടം എ​ന്നി​വ​ട​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ന​ട​ത്തും. ഇ​ന്ന​ലെ വ​ക്കം, ചെ​റു​ന്നി​യൂ​ർ, ഒ​റ്റൂ​ർ, മ​ണ​ന്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ന​ട​ത്തി.