വി​ശ്വക​ർ​മ്മസ​ർ​വീ​സ് സൊ​സൈ​റ്റിയു​ടെ പി​ന്തു​ണ അ​ടൂ​ർ പ്ര​കാ​ശി​ന്
Monday, March 25, 2019 12:55 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശി​ന് പി​ന്തു​ണ ന​ൽ​കു​വാ​ൻ വി​ശ്വക​ർ​മ്മ സ​ർ​വീ​സ് സൊ​സൈ​റ്റി തീ​രു​മാ​നി​ച്ചു.
ഇ​ന്ന​ലെ ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് യൂ​ണി​യ​ൻ ക​ൺ​വ​ൻ​ഷ​നി​ൽ അ​ടൂ​ർ പ്ര​കാ​ശി​ന് സ്വീ​ക​ര​ണം ന​ൽ​കി.
ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള, വി​ശ്വ​ക​ർ​മ്മ സ​ർ​വീ​സ് സൊ​സൈ​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​ജ​യ​ച​ന്ദ്ര​ൻ, എം. ​ജെ.​ആ​ന​ന്ദ്, ടി. ​പി. അം​ബി രാ​ജ, താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഡി. ​സ​ന്തോ​ഷ്, ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ൽ​കു​മാ​ർ, സ​തീ​ശ​ൻ, രാ​ജ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ മോ​ഹ​ന​കു​മാ​രി, ജ​യ​ന്തി സോ​മ​ൻ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു .