കോൺഗ്രസ് തെരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി
Monday, March 25, 2019 12:55 AM IST
വെ​ള്ള​റ​ട: ഇ​ന്ത്യ​യി​ല്‍ മാ​ത്രം പെ​ട്രോ​ൾ ഡീ​സ​ല്‍ പാ​ജ​ക​വാ​ത​ക വി​ല​വ​ര്‍​ദ​ന​വ് മോ​ദിയു​ടെ സ​മ്മാ​ന​മാ​ണെ​ന്ന് എ​ൻ.​ശ​ക്ത​ൻ പ​റ​ഞ്ഞു. നോ​ട്ട്നി​രോ​ധ​ന​ത്തി​ലൂ​ടെ ക​ര്‍​ഷ​ക​രേ​യും ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളേ​യും ആ​ത്ഹ​ത്യ​യി​ലെ​ത്തി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ള്ള​റ​ട​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ശ​ക്ത​ൻ. ഇ​ത്ത​വ​ണ നേ​ര്‍​ച്ച​കോ​ഴി​യാ​യി​ട്ടാ​ണ് സി. ​ദി​വാ​ക​ര​നെ പാ​ര്‍​ട്ടി മ​ത്സ​രി​പ്പി​ക്കു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​ണ്‍ പ​റ​ഞ്ഞു.
കി​ളി​യൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ്മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ എ ​ഐ സി ​സി അം​ഗം അ​ന്‍​സ​ജി​താ​റ​സ​ല്‍, യു​ഡി എ​ഫ് ക​ണ്‍​വീ​ന​ര്‍ കെ. ​ദ​സ്ത​ഗീ​ര്‍, സോ​മ​ന്‍​കു​ട്ടി​നാ​യ​ര്‍, വി​ജ​യ​ച​ന്ദ്ര​ന്‍, എ​സ്. ആ​ര്‍. അ​ശോ​ക്, മ​ണ​ലി സ്റ്റാ​ന്‍​ലി, കൂ​താ​ളി​ഷാ​ജി, സ​ക്കീ​ര്‍​ഹു​സൈ​ന്‍, പ​ന​ച്ച​മൂ​ട് സെ​യ്യ​ത്, ആ​ന​പ്പാ​റ​ര​വി, കെ. ​ജി. മം​ഗ​ള്‍​ദാ​സ്, ദ​യാ​ന​ന്ദ​ന്‍, ഗി​രീ​ഷ്കു​മാ​ര്‍, കൂ​താ​ളി ഷാ​ജി, ജ​യ​ച​ന്ദ്ര​ന്‍, രാ​ജു, സി​ബി​ന്‍, മ​ല​യി​ല്‍ രാ​ധാ​ക്ര​ഷ്ണ​ന്‍, മ​ണ്ണാ​ത്തി​പ്പാ​റ ജോ​ണ്‍​സ​ന്‍, പ്ലാ​ങ്കാ​ല​ജോ​ണ്‍​സ​ന്‍, ദി​വാ​ക​ര​ന്‍​നാ​യ​ര്‍, മു​ട്ട​ച്ച​ല്‍ സു​നി​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.