യു​ഡി​എ​ഫ് അ​രു​വി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Monday, March 25, 2019 12:55 AM IST
ആ​ര്യ​നാ​ട്: ഇ​ന്ത്യ​യി​ൽ ഉ​രു​ത്തി​രി​യാ​നി​രു​ന്ന മ​തേ​ത​ര ക​ക്ഷി​ക​ളു​ടെ ദേ​ശീ​യ കൂ​ട്ടാ​യ്മ​യെ ത​ട​യി​ട്ട​ത് കേ​ര​ള​ത്തി​ലെ സി​പി​എം നേ​താ​ക്ക​ളാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.
ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെ​ന്‍റ് നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ അ​രു​വി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു ക​ണ്‍​വ​ൻ​ഷ​ൻ ആ​ര്യ​നാ​ട് ആ​തി​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല.
യു​ഡി​എ​ഫ് അ​രു​വി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കു​റ്റി​ച്ച​ൽ വേ​ല​പ്പ​ൻ അ​ധ്യ​ക്ഷ​നാ​യി.ആ​ര്യ​നാ​ട് പോ​സ്റ്റോ​ഫീ​സി​നു സ​മീ​പം തു​റ​ന്ന നി​യോ​ജ​ക മ​ണ്ഡ​ലം ത​ല ഇ​ല​ക്ഷ​ൻ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള നി​ർ​വ​ഹി​ച്ചു.കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ ബീ​മാ​പ​ള്ളി റ​ഷീ​ദ്, ഫോ​ർ​വേ​ർ​ഡ് ബ്ലോ​ക്ക് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. ദേ​വ​രാ​ജ​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണ്‍​വി​ള രാ​ധാ​കൃ​ഷ്ണ​ൻ, മ​ഹി​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ല​ക്ഷ്മി, പി.​എ​സ്. പ്ര​ശാ​ന്ത്, വി​തു​ര ശ​ശി, തോ​ന്ന​യ്ക്ക​ൽ ജ​മാ​ൽ, വി​തു​ര ശ​ശി, ആ​നാ​ട് ജ​യ​ൻ, വി.​എ​സ്. മ​നോ​ജ് കു​മാ​ർ, സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.