കോ​ർ​ണ​ർ പിടിഎ യോ​ഗം
Monday, March 25, 2019 12:56 AM IST
നെ​ടു​മ​ങ്ങാ​ട് :പെ​രി​ഞ്ഞാ​റ​മൂ​ല ഗ​വ. ട്രൈ​ബ​ൽ എ​ൽപിസ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​ലേ​ക്കോ​ണ​ത്ത് കോ​ർ​ണ​ർ പിടിഎ​യോ​ഗം ന​ട​ത്തി.
​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വെ​ള്ള​നാ​ട് ശ്രീ​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പിടി​എ പ്ര​സി​ഡ​ന്‍റ് വി.​വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​ജോ​സ്, എ​സ്.​ബി​ന്ദു, ബിപിഒ സ​ന​ൽ കു​മാ​ർ, പ്ര​ഥ​മാ​ധ്യാ​പി​ക സ​തീ​ദേ​വി, ബിആ​ർസി കോ​-ഒാർഡി​നേ​റ്റ​ർ പി.​എ​സ്. സി​ന്ധു , വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ദേ​വ​ന​ന്ദ എ​ന്നി​വ​ർ പ്രസംഗിച്ചു.