അ​ക്സാ ആ​ൻ നെ​ൽ​സ​ണ്‍ സ്പെ​ൽ​ബി തി​രു​വ​ന​ന്ത​പു​രം സി​റ്റി ചാ​ന്പ്യ​ൻ
Monday, March 25, 2019 12:56 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ്പെ​ല്ലിം​ഗ് മ​ത്സ​ര​മാ​യ ക്ലാ​സ്മേ​റ്റ് സ്പെ​ൽ​ബീ 11-ാം സീ​സ​ണ്‍​ന്‍റെ തി​രു​വ​ന​ന്ത​പു​രം സി​റ്റി ഫൈ​ന​ലി​ൽ, ആ​ക്കു​ളം എം​ജി​എം സെ​ൻ​ട്ര​ൽ പ​ബ്ലി​ക് സ്കൂ​ളി​ലെ അ​ക്സാ ആ​ൻ നെ​ൽ​സ​ണ്‍ ചാ​ന്പ്യ​നാ​യി. ദേ​ശീ​യ ഫൈ​ന​ലി​ൽ അ​ക്സാ ആ​ൻ നെ​ൽ​സ​ണ്‍ മാ​റ്റു​ര​യ്ക്കും. തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ 30 ന​ഗ​ര​ങ്ങ​ളി​ലാ​ണ് മ​ത്സ​രം അ​ര​ങ്ങേ​റി​യ​ത്, ഒ​ന്നാം റൗ​ണ്ടി​ൽ ന​ട​ന്ന ഓ​ൺ-​ഗ്രൗ​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ലെ 17 സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ
പ​ങ്കെ​ടു​ത്തു. മ​ത്സ​ര​ത്തി​ൽ ഉ​യ​ർ​ന്ന സ്കോ​ർ നേ​ടി​യ 15 വി​ദ്യാ​ർ​ഥി​ക​ൾ സെ​മി ഫൈ​ന​ലി​ലെ​ത്തി. തു​ട​ർ​ന്നു ന​ട​ന്ന ഫൈ​ന​ലി​ലാ​ണ് അ​ക്സ ആ​ൻ നെ​ൽ​സ​ണ്‍ സി​റ്റി ചാ​ന്പ്യ​നാ​യ​ത്.
ക്ലാ​സ്മേ​റ്റ് സ്പെ​ൽ ബീ 11-ാം ​സീ​സ​ണി​ലെ ദേ​ശീ​യ ഫൈ​ന​ലി​ൽ 16 ടോ​പ് സ്കോ​റ​ർ​മാ​രാ​ണ് മ​ത്സ​രി​ക്കു​ക. ദേ​ശീ​യ ഫൈ​ന​ൽ ഡി​സ്ക​വ​റി ചാ​ന​ൽ, ഡി​സ്ക​വ​റി കി​ഡ്സ്, ഡി​സ്ക​വ​റി ത​മി​ഴ് എ​ന്നീ ചാ​ന​ലു​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്യും. ഓ​രോ വി​ദ്യാ​ർ​ഥി​യു​ടെ​യും ഉ​ള്ളി​ലു​ള്ള സ​ർ​ഗാ​ത്മ​ക​ത​യെ പ​രി​പോ​ഷി​പ്പി​ക്കു​ക​യാ​ണ് സ്പെ​ൽ​ബീ​യു​ടെ ഉ​ദ്ദേ​ശ്യ​മെ​ന്ന് ഐ​ടി​സി എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്റ്റേ​ഷ​ന​റി പ്രോ​ഡ​ക്റ്റ്സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ശൈ​ലേ​ന്ദ്ര ത്യാ​ഗി പ​റ​ഞ്ഞു.
ഐ​ടി​സി​യു​ടെ നോ​ട്ട്ബു​ക്ക് ബ്രാ​ൻ​ഡാ​ണ് ക്ലാ​സ്മേ​റ്റ്. മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സ്മേ​റ്റ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ക​യും, ടെ​സ്റ്റു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു.
മ​ത്സ​രാ​ർ​ഥി​ക​ളെ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബ്ലോ​ഗു​ക​ൾ വ​ഴി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യു​മു​ണ്ടാ​യി. ദേ​ശീ​യ ചാ​ന്പ്യ​ന് ര​ണ്ടു​ല​ക്ഷം രൂ​പ​യാ​ണ് സ​മ്മാ​ന​ത്തു​ക. അ​മേ​രി​ക്ക​യി​ലെ വാ​ഷി​ഗ്ട​ണ്‍ ഡി​സി​യി​ൽ ന​ട​ക്കു​ന്ന സ്ക്രി​പ്സ് നാ​ഷ​ണ​ൽ സ്പെ​ല്ലിം​ഗ് ബീ ​മ​ത്സ​രം കാ​ണാ​ൻ ര​ക്ഷ​ക​ർ​ത്താ​വി​നൊ​പ്പം പോ​കാ​നും അ​വ​സ​രം ഉ​ണ്ട്.
നാ​ലു സെ​മി​ഫൈ​ന​ലി​സ്റ്റു​ക​ൾ​ക്ക് 50,000 രൂ​പ വീ​ത​മു​ള്ള കാ​ഷ് പ്രൈ​സും ല​ഭി​ക്കും.