ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ൽ കു​ടും​ബ​കൂ​ട്ടാ​യ്മ വ​ർ​ഷാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​ം
Monday, March 25, 2019 1:23 AM IST
ത​ല​ശേ​രി: ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ൽ കു​ടും​ബ​കൂ​ട്ടാ​യ്മ വ​ർ​ഷാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ച് കു​ടും​ബ കൂ​ട്ടാ​യ്മ വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​തോ​ടൊ​പ്പം അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും ദി​വ്യ​ബ​ലി​യി​ൽ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്തു​ക​യും പേ​പ്പ​ൽ പ​താ​ക​യും യൂ​ണി​റ്റ് മ​ധ്യ​സ്ഥ​ന്‍റെ രൂ​പ​വും തി​രി​ക​ളും വെ​ഞ്ച​രി​ച്ച് ന​ൽ​കു​ക​യും വൈ​കു​ന്നേ​രം ത​ങ്ങ​ളു​ടെ യൂ​ണി​റ്റി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ന്നി​ച്ചു​ചേ​ർ​ന്ന് പ​താ​ക ഉ​യ​ർ​ത്തി തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ ന​ട​ത്തി തി​രി​കൊ​ളു​ത്തി പ്രാ​ർ​ഥ​ന​ചൊ​ല്ലി വ​ർ​ഷാ​ച​ര​ണ​ത്തി​നു തു​ട​ക്കം​കു​റി​ക്കു​ക​യും ചെ​യ്തു. അ​തി​രൂ​പ​ത​യി​ലെ 197 ഇ​ട​വ​ക​ക​ളി​ലാ​യി 3000 കു​ടും​ബ​ക്കൂ​ട്ടാ​യ്മ​ക​ൾ രൂ​പീ​ക​രി​ച്ചു​ക​ഴി​ഞ്ഞ​താ​യും ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന അ​തി​രൂ​പ​ത​യി​ലെ മൂ​ന്നു ല​ക്ഷ​ത്തോ​ള​മു​ള്ള വി​ശ്വാ​സി​ക​ൾ ത​മ്മി​ലു​ള്ള കൂ​ട്ടാ​യ്മ വ​ർ​ധി​പ്പി​ക്കാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്നും വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ശേ​ഷം ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ൽ ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ റ​വ. ഡോ. ​തോ​മ​സ് തെ​ങ്ങും​പ​ള്ളി, ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് ക​രോ​ട്ട്, ഫാ. ​മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ൽ, ഫാ. ​ഏ​ബ്ര​ഹാം ഞാ​മ​ത്തോ​ലി​ൽ, ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബെ​ന്നി ഫ്രാ​ൻ​സി​സ് ഇ​ല​ഞ്ഞി​പ്പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി. പ​ര​സ്പ​ര​ബ​ന്ധം വ​ള​ർ​ത്തു​ക, പ​ങ്കു​വ​യ്ക്കു​ന്ന ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, സ​ഭാ​സ്നേ​ഹം വ​ള​ർ​ത്തു​ക, ന​ല്ല അ​ല്മാ​യ നേ​താ​ക്ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണു കൂ​ട്ടാ​യ്മ​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ. 15,000 അ​ല്മാ​യ നേ​താ​ക്ക​ൾ ഇ​തു​വ​ഴി ഉ​യ​ർ​ന്നു​വ​രും. മാ​സ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ക്കു​ന്ന കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ്രാ​ർ​ഥ​ന, ച​ർ​ച്ചാ​ക്ലാ​സു​ക​ൾ, അ​ത്താ​ഴ കൂ​ട്ടാ​യ്മ എ​ന്നി​വ ന​ട​ക്കും. 2020 മാ​ർ​ച്ച് 18 വ​രെ​യാ​ണ് കു​ടും​ബ​ക്കൂ​ട്ടാ​യ്മ ശാ​ക്തീ​ക​ര​ണ വ​ർ​ഷാ​ച​ര​ണം.