മലയോരങ്ങളിലൂടെ ര​വീ​ശ​ത​ന്ത്രി
Monday, March 25, 2019 1:23 AM IST
പ​യ്യ​ന്നൂ​ര്‍: എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ര​വീ​ശ ത​ന്ത്രി കു​ണ്ടാ​ര്‍ ഇ​ന്ന​ലെ പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പൗ​ര​പ്ര​മു​ഖ​രേ​യും ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. ശ്രീ​നാ​രാ​യ​ണ വി​ദ്യാ​ല​യം സ​ന്ദ​ര്‍​ശി​ച്ച് സ്വാ​മി ആ​ന​ന്ദ തീ​ര്‍​ത്ഥ​രു​ടെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. ആ​ദ്യ​കാ​ല ജ​ന​സം​ഘം, ബി​ജെ​പി നേ​താ​ക്ക​ളാ​യ പി.​വി.​കു​ട്ടി​കൃ​ഷ്ണ​ന്‍, പി.​പി.​ക​രു​ണാ​ക​ര​ന്‍ തു​ട​ങ്ങി​യ​വ​രെ സ​ന്ദ​ര്‍​ശി​ച്ച് അ​നു​ഗ്ര​ഹം വാ​ങ്ങി.
ചെ​റു​പു​ഴ​യി​ല്‍ എ​ന്‍​ഡി​എ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഉ​റൂ​സ് ന​ട​ക്കു​ന്ന പു​ളി​ങ്ങോം ജു​മാ​മ​സ്ജി​ദി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. സി.​കെ.​ര​മേ​ശ​ന്‍, എം.​കെ.​മു​ര​ളി, ഗം​ഗാ​ധ​ര​ന്‍ കാ​ളീ​ശ്വ​രം, കെ.​ജ​യ​പ്ര​കാ​ശ്, പ്ര​ഭാ​ക​ര​ന്‍ ക​ട​ന്ന​പ്പ​ള്ളി, എം.​പി.​ര​വീ​ന്ദ്ര​ന്‍, എ.​കെ രാ​ജ​ഗോ​പാ​ല​ന്‍, എം.​നാ​രാ​യ​ണ​ന്‍, ക​രി​പ്പ​ത്ത് നാ​രാ​യ​ണ​ന്‍, ടി.​വി.​ശ്രീ​കു​മാ​ര്‍, രൂ​പേ​ഷ് തൈ​വ​ള​പ്പി​ല്‍, പ്ര​ണ​ബ് വ​ണ്ണാ​ടി​ല്‍ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ര​വീ​ശ​ത​ന്ത്രി ഇ​ന്നു
കാ​സ​ർ​ഗോ​ട്ട്

കാ​സ​ര്‍​ഗോ​ഡ്: എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ത്ഥി ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​ര്‍ ഇ​ന്ന് കാ​സ​ര്‍​ഗോ​ഡ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ ഏ​ഴി​നു മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പൗ​ര​പ്ര​മു​ഖ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച. 11.30 ന് ​കാ​സ​ര്‍​ഗോ​ഡ് നി​യോ​ജ​ക മ​ണ്ഡ​ലം എ​ന്‍​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം. തു​ട​ര്‍​ന്ന് ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ല്‍ പൗ​ര​പ്ര​മു​ഖ​രെ കാ​ണും.
ര​ണ്ടി​നു കു​മ്പ​ഡാ​ജെ പ​ഞ്ചാ​യ​ത്തി​ല്‍ വോ​ട്ട​ഭ്യ​ർ​ഥ​ന, അ​ഞ്ചി​നു മു​ള്ളേ​രി​യി​ല്‍ റോ​ഡ്‌​ഷോ, ഏ​ഴി​നു ബെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ വോ​ട്ട​ഭ്യ​ർ​ഥ​ന.