പ​യ്യ​ന്നൂ​രി​ൽ വോ​ട്ട് തേ​ടി സ​തീ​ഷ്ച​ന്ദ്ര​ൻ
Monday, March 25, 2019 1:25 AM IST
പ​യ്യ​ന്നൂ​ർ: എ​ൽ​ഡി​എ​ഫ‌് സ്ഥാ​നാ​ർ​ഥി കെ.​പി. സ​തീ​ഷ‌്ച​ന്ദ്ര​ന്‍റെ ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം പ​യ്യ​ന്നൂ​രി​ലെ കു​ന്ന​രു ബാ​ങ്കി​ന‌് സ​മീ​പ​ത്തു​നി​ന്ന് തു​ട​ക്കം​കു​റി​ച്ചു. പി​ന്നീ​ട് പു​ഞ്ച​ക്കാ​ട‌്, തെ​ക്കേ​മ​മ്പ​ലം, കാ​റ​മേ​ൽ, കൊ​ക്കാ​നി​ശേ​രി, ക​ണ്ടോ​ത്ത്, കു​ണി​യ​ൻ, ക​രി​വെ​ള്ളൂ​ർ, കൂ​ക്കാ​നം, പെ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി. ഉ​ച്ച​ക​ഴി​ഞ്ഞ് കാ​ങ്കോ​ൽ, കു​ണ്ട​യം കൊ​വ്വ​ൽ, അ​യ്യ​ളം, ചൂ​ര​ൽ, അ​ര​വ​ഞ്ചാ​ൽ, പൊ​ന്ന​മ്പാ​റ, കൊ​ല്ലാ​ട, ചു​ണ്ട, ചൂ​ര​പ്പ​ട​വ‌്, പ്രാ​പ്പൊ​യി​ൽ, ഞെ​ക്ലി, ക​ക്ക​റ, വെ​ള്ളോ​റ, പെ​രു​വാ​മ്പ പാ​ലം, കു​റ്റൂ​ർ, പേ​രൂ​ർ, ക​ണ്ണാ​പ്പ​ള്ളി​പൊ​യി​ൽ, കാ​നാ​യി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​നു​ശേ​ഷം മു​തി​യ​ല​ത്ത‌് പ്ര​ച​ര​ണം സ​മാ​പി​ച്ചു.
സി.​കൃ​ഷ‌്ണ​ൻ എം​എ​ൽ​എ, ടി.​ഐ. മ​ധു​സൂ​ദ​ന​ൻ, കെ.​പി.​മ​ധു, വി.​നാ​രാ​യ​ണ​ൻ, സി.​സ​ത്യ​പാ​ല​ൻ, ശ​ശി വ​ട്ട​ക്കൊ​വ്വ​ൽ, എം.​ടി.​പി.​നൂ​റു​ദ്ദീ​ൻ, കെ.​വി.​ഗോ​വി​ന്ദ​ൻ, എ.​വി.​ത​മ്പാ​ൻ, കെ.​നാ​രാ​യ​ണ​ൻ, എ​ൻ.​പി.​ഭാ​സ‌്ക​ര​ൻ, എം.​രാ​മ​കൃ​ഷ‌്ണ​ൻ, പി. ​ജ​യ​ൻ, പി.​പി.​ജോ​യ‌്, എ.​വി.​ര​ഞ്ജി​ത‌്, സ​രി​ൻ ശ​ശി, എം.​അ​രു​ൺ, കെ.​വി.​ല​ളി​ത, കെ.​സി.​ല​തി​കേ​ഷ‌്, ഇ​ഖ‌്ബാ​ൽ, വി.​ബാ​ല​ൻ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.